ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | |||
== ചരിത്രം == | == ചരിത്രം == | ||
1925ൽ | 1925ൽ ആണ് വരവൂർ ഗവ. യു. പി. സ്കൂൾ തുടങ്ങിയത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൽപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂൾ എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി മാറി. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==സ്ഥാനം== | ==സ്ഥാനം== | ||
[[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂർ]] വാർഡിലാണ് ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ് ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോൽപ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു. | [[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂർ]] വാർഡിലാണ് ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ് ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോൽപ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു. | ||
പ്രധാന സ്ഥലങ്ങളിൽ നിന്നും ഈ സ്കൂളിലേയ്ക്കുള്ള ദൂരം: | |||
* വരവൂർ - 0 കി. മീ. | |||
* അങ്ങാടി പഞ്ചായത്ത് ആസ്ഥാനം - 4.9 കി. മീ. | |||
* റാന്നി താലൂക്ക് ആസ്ഥാനം - 3.5 കി. മീ. | |||
* റാന്നി എ ഇ ഒ ഓഫീസ്: 4 കി. മീ. | |||
* റാന്നി ബി. ആർ. സി - 3.0 കി. മീ. | |||
* കോഴഞ്ചേരി - 11 കി. മീ. | |||
* പത്തനംതിട്ട - 25 കി. മീ. | |||
* തിരുവല്ല - 28.6 കി. മീ. | |||
* തിരുവല്ല DIET - 30 കി. മീ. | |||
* തിരുവനന്തപുരം - 117.6 കി. മീ. | |||
* കാസറഗോഡ് - 463.4 കി. മീ. | |||
* ന്യൂഡെൽഹി - 2738.2 കി. മീ. | |||
== ജൈവപാർക്ക് == | == ജൈവപാർക്ക് == | ||
[[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]] | [[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ഒരു ടിൻ ഷീറ്റു കെട്ടിടത്തിലാണ് പ്രധാനമായി ക്ലാസുകൾ നടക്കുന്നത്. | ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ഒരു ടിൻ ഷീറ്റു കെട്ടിടത്തിലാണ് പ്രധാനമായി ക്ലാസുകൾ നടക്കുന്നത്. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
===ഉച്ചഭക്ഷണം=== | ===ഉച്ചഭക്ഷണം=== | ||
രുചികരവും പോഷകഗുണമുള്ളതുമായ ഉച്ചഭക്ഷണമാണു കുട്ടികൾക്കു നൽകുന്നത്. ആഴ്ചയിൽ മുട്ട, പാൽ എന്നിവയും നൽകിവരുന്നു. | രുചികരവും പോഷകഗുണമുള്ളതുമായ ഉച്ചഭക്ഷണമാണു കുട്ടികൾക്കു നൽകുന്നത്. ആഴ്ചയിൽ മുട്ട, പാൽ എന്നിവയും നൽകിവരുന്നു. | ||
വരി 87: | വരി 102: | ||
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്. | കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്. | ||
==ഐ. ടി സൗകര്യം== | ===ഐ. ടി സൗകര്യം=== | ||
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ | ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്. പഴക്കം കാരണം ചിലവ പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബി എസ് എൻ എൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണെങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തതയും ബ്രോഡ്ബന്റ് സ്പീഡിന്റെ കുറവും അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു. എന്നാൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. അവയിൽ സ്മാർട്ട് റൈറ്റിംഗ് ബോർഡ് ഉണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | ||
===ഇംഗ്ലിഷ് പഠനം=== | |||
==ഇംഗ്ലിഷ് പഠനം== | |||
കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. | കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. | ||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | |||
'''<u>2022-23 വർഷത്തിൽ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ</u>''' | |||
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | '''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | ||
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന് (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. | *ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന് (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
'''2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | '''2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | ||
==മാനേജുമെന്റ്== | |||
ഇത് സർക്കാർ സ്കൂളാണ്. | |||
==പി.ടി. എ== | ==പി.ടി. എ== | ||
സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. | സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീsunil2kumaar2 ആണ് വിലെ പി. ടി. എ പ്രസിഡന്റ്(2021-22). | ||
*'''മദർ പി. ടി. എ''' പ്രസിഡന്റ്: സിന്ധു സതീഷ് | *'''മദർ പി. ടി. എ''' പ്രസിഡന്റ്: സിന്ധു സതീഷ് | ||
*'''ക്ലാസ്സ് പി. ടി. എ''' പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ് | *'''ക്ലാസ്സ് പി. ടി. എ''' പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ് | ||
*'''എസ്. എം. സി''' (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി | *'''എസ്. എം. സി''' (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ||
'''സയൻസ് ക്ലബ്ബ്''' | '''സയൻസ് ക്ലബ്ബ്''' | ||
ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ | ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ | ||
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | ||
ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | ||
[[{{PAGENAME}}/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
==നിലവിലെ അദ്ധ്യാപകർ== | ==നിലവിലെ അദ്ധ്യാപകർ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 131: | വരി 135: | ||
!<big>പേര്</big> | !<big>പേര്</big> | ||
!<big>സ്ഥാനം</big> | !<big>സ്ഥാനം</big> | ||
!ഈ സ്കൂളിൽ ചേർന്നത് | |||
|- | |- | ||
! | !1 | ||
!ജയശ്രീദേവി. ജി | !ജയശ്രീദേവി. ജി | ||
!(എച്ച് എം) | !(എച്ച് എം) | ||
!27.10.2021 | |||
|- | |- | ||
!2 | |||
!ജിജി തോമസ് സി. | |||
!(സീനിയർ അസിസ്റ്റന്റ്) | |||
! | ! | ||
|- | |- | ||
! | !3 | ||
!ജയചന്ദ്രൻ .ആർ | !ജയചന്ദ്രൻ .ആർ | ||
!പി ഡി ടീച്ചർ | !പി ഡി ടീച്ചർ | ||
! | |||
|- | |- | ||
|4 | |||
|'''ലേഖ ജി നായർ''' | |||
|'''യു പി എസ് എ''' | |||
| | | | ||
|''' | |- | ||
|5 | |||
|'''ജോബി ജോസഫ്''' | |||
|'''പി ഡി ടീച്ചർ''' | |'''പി ഡി ടീച്ചർ''' | ||
| | |||
|- | |- | ||
|6 | |||
|'''സിന്ധു എസ് നായർ''' | |||
|'''ഹിന്ദി എസ് ടി''' | |||
| | | | ||
|- | |- | ||
|7 | |||
|'''ഷെറീന ബാബുഖാൻ''' | |||
|'''എൽ പി എസ് ടി''' | |||
| | | | ||
|} | |} | ||
* | * | ||
==മുൻകാല അദ്ധ്യാപകർ== | ==മുൻകാല അദ്ധ്യാപകർ== | ||
*എൻ രാധമ്മ 03.07.1991 - | *എൻ രാധമ്മ 03.07.1991 - | ||
*പ്രഭ. എം. കെ. - 31.05.2022 | |||
*എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ) | *എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ) | ||
* സുജാമോൾ തോമസ് (തയ്യൽ) | *സുജാമോൾ തോമസ് (തയ്യൽ) | ||
* കെ. സി. ശോശാമ്മ -02.07.1991 | *കെ. സി. ശോശാമ്മ -02.07.1991 | ||
* എസ് തങ്കമ്മ [[{{PAGENAME}}/മുൻകാല അദ്ധ്യാപകർ|കൂടുതൽ വായിക്കുക]] | *എസ് തങ്കമ്മ [[{{PAGENAME}}/മുൻകാല അദ്ധ്യാപകർ|കൂടുതൽ വായിക്കുക]] | ||
* | * | ||
==മുൻകാല പ്രഥമാദ്ധ്യാപകർ== | == മുൻകാല പ്രഥമാദ്ധ്യാപകർ== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+ | ||
! | ! | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
|- | |- | ||
!1 | !1 | ||
!'''ആലീസ് ഫിലിപ്പ്''' | !'''ആലീസ് ഫിലിപ്പ്''' | ||
! | ! | ||
|- | |- | ||
വരി 188: | വരി 204: | ||
|- | |- | ||
!4 | !4 | ||
!'''ഒ. കെ. അഹമ്മദ്''' | !'''ഒ. കെ. അഹമ്മദ്''' | ||
! | ! | ||
|- | |- | ||
വരി 200: | വരി 216: | ||
|- | |- | ||
!7 | !7 | ||
!'''അമ്മിണി ടി''' | !'''അമ്മിണി ടി''' | ||
! | ! | ||
|- | |- | ||
വരി 223: | വരി 239: | ||
| | | | ||
|- | |- | ||
|} | |} | ||
==പുരസ്കാരങ്ങൾ== | |||
2015-16 വർഷം മാതൃഭൂമി സീഡ് പുരസ്കാരം സ്കൂളിനു ലഭിച്ചു. (2016-2017) വർഷത്തിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രഘുനാഥപിള്ള സാറിന്റെ നേതൃത്വത്തിൽ [[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
==ദിനാചരണങ്ങൾ== | |||
'''പ്രവേശനോൽസവം''' | '''പ്രവേശനോൽസവം''' | ||
'''<big>സ്വാതന്ത്ര്യദിനം ആഗസ്ത് 15</big>''' | '''<big>സ്വാതന്ത്ര്യദിനം ആഗസ്ത് 15</big>''' [[{{PAGENAME}}/ദിനാചരണങ്ങൾ|കൂടുതൽ വായിക്കുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.367637665469248|lon= 76.77040097013925|zoom=16|width=800|height=400|marker=yes}} | ||
<br> | |||
*തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം എത്താം. (30 കിലോമീറ്റർ) | |||
*റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br /> | |||
==ചിത്രശാല== | |||
[[Image:Padding.gif|50px|കണ്ണി=Special:FilePath/Padding.gif]] | |||
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]] | |||
[[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]] | |||
[[പ്രമാണം:Varavoor ranni UPS.jpg|500x226px]] | |||
<br> | |||
[[ | [[{{PAGENAME}}/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുക...]] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ