"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. വരവൂർ (മൂലരൂപം കാണുക)
13:42, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 120: | വരി 120: | ||
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | ||
ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. [[{{PAGENAME}}/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' |