Jump to content
സഹായം

"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
ണ്.[[ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/ചരിത്രം|more....]]
ണ്.[[ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/ചരിത്രം|more....]]


 
== ഭൗതിക സൗകര്യങ്ങൾ ==  
 
6കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ്‌ റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.  
== ഭൗതികസൗകര്യ..ങ്ങൾ == 6കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ്‌ റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.  
   സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട്‌ ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്.  
   സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട്‌ ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്.  


158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326076" എന്ന താളിൽനിന്ന് ശേഖരിച്ചത്