"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,594 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
     1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെൻറ്‍ററിസ്ക്കൂൾസ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽഎൽ.പി. സ്കൂൾആയി അറിയപെട്ടു. ഓരോ വർഷവും കുട്ടികളുടെ എണ്ണവും വർദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന കാർത്യായനി സ്മാരക ഹയർ എലിമെൻറ്‍ററിസ്കൂൾ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു  ശ്രീ. എൻ. നീലകണ്ഠപൊതുവാൾ. 1961ൽ കാർത്യായനി സ്മാരക യു.പി.സ്കൂൾ അരിയിൽ എൽപി സ്കൂളുമായി ലയിച്ചുഅരിയിൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.അക്കാലത്ത്അരിയിൽ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പൻ തൽസ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണൻമാസ്റർമാനേജരും ഹെഡ്മാസ്ററും ആയി പ്രവർത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്പി ചന്തുക്കുട്ടി മാസ്ററർ  ഹെഡ്മാസ്ർ ആയിരിക്കെ 1985ൽ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂൾ കോഴിക്കോട്  രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേർന്ന് മൂന്നേമുക്കാൽ എകർ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോൺട് എന്ന സൊപ്നം സഫലമായി.1997ൽ ലോകത്തിൽ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയിൽ യുപി സ്കൂളിൽ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളിൽ ഏറെ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയിൽ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു.
     1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽ എൽ.പി. സ്കൂൾ ആയി അറിയപ്പെട്ടു.[[അരിയിൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
           പ്രകൃതി രമണീയമായപട്ടുവം പഞ്ചായത്തിൽ ആണ് നമ്മുടെ സ്കൂൾ ആയ അരിയിൽ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാൽ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടിൽ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകർഷിക്കും. ഗണിത ക്ലബ്, സയൻസ്ക്ലബ്,സോഷ്യൽ ക്ലബ്, സജീവമായ ഉർദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവർത്തനക്ഷമമായ കംപ്യൂട്ടർലാബിൽ അധ്യാപകർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക്പരിശീലനംനൽകിവരുന്നു. . സ്കൂൾ പ്രവർത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയിൽ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണർ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള  യാത്രക്ക്  ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തൻ വാഹനം പോക്കുവരവിനെ  സുഗമമാക്കുന്നു.

വരി 44: വരി 44:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.023570, 75.334046 | width=800px | zoom=16 }}
{{#multimaps: 12.023570, 75.334046 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325092" എന്ന താളിൽനിന്ന് ശേഖരിച്ചത്