Jump to content
സഹായം


"ജി.എൽ.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,643 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
ആമുഖം ചേർത്തു
(48401 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1323766 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ആമുഖം ചേർത്തു)
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 1921 ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമുണ്ട്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324553" എന്ന താളിൽനിന്ന് ശേഖരിച്ചത്