Jump to content
സഹായം

"ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|E.A.L.P.S.Eruvellipra}}
{{prettyurl|E.A.L.P.S.Eruvellipra}}
{{Infobox School  
{{Infobox School  
വരി 66: വരി 66:
മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ  എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു.  

1896 ൽ സ്ഥാപിതമായ ഈ സ്‌കൂളിന് 1902ലാണ് അംഗീകാരം  
1896 ൽ സ്ഥാപിതമായ ഈ സ്‌കൂളിന് 1902ലാണ് അംഗീകാരം ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്‌ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര  രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. '''കറ്റോടു''' കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്‌ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര  രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  
കറ്റോടു കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.
നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്.
നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324444" എന്ന താളിൽനിന്ന് ശേഖരിച്ചത്