Jump to content
സഹായം

"സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം മാറ്റങ്ങൾ വരുത്തി
(ഇൻഫോബോസ് - അധ്യാപകരുടെ എണ്ണം ചേർത്തു)
(ചരിത്രം മാറ്റങ്ങൾ വരുത്തി)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
 
1976 - ൽ മാഞ്ചേരിയിൽ അലവി കുരുക്കളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം . 1988 - ൽ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ റവ. ഫാ. മാത്യു ചാമക്കാലയിൽ ബത്തേരി രൂപതയ്ക്ക് വേണ്ടി മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി .തുടർന്ന് വികാരിമാരായ റവ. ഫാ. പോൾ വെള്ളകുന്നത്ത് ,റവ. ഫാ. ടോണി കോഴിമണ്ണിൽ, റവ.ഫാ. ഡാനിയേൽ കടകംപള്ളി എന്നിവർ മാനേജർ സ്ഥാനം അലങ്കരിക്കുകയുണ്ടായി 2009 - 10 വർഷം മുതൽ ഈ വിദ്യാലയം ബത്തേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
 
നിലവിൽ അഭിവന്ദ്യ  ജോസഫ് മാർ തോമസ് മെത്രാപോലിത്ത മാനേജറായിയും ,റവ.ഫാ.ജോർജ്ജ് കോടാന്നൂർ കറസ്പോണ്ടന്റ് ആയും പ്രവർത്തിക്കുന്നു
 
1976 മുതൽ 2004 വരെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായി ശ്രീ ഹംസകുട്ടി മാസ്റ്ററും ,2004 മുതൽ 2019 വരെ ശ്രീ. റെന്നി വർഗീസും പ്രവർത്തിച്ചു. 2020 ജൂൺ മുതൽ പ്രധാന അധ്യാപികയായി ശ്രീമതി ഗീതാകുമാരി പി.ഡി പ്രവർത്തിച്ചുവരുന്നു.
 
ഒരുമയോടെ ഐക്യത്തോടെ സാഹോദര്യത്തോടെ വർദ്ധിക്കുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ വ്യക്തികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് (പ്രീ-പ്രൈമറി ) ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന ഈ വിദ്യാലയം ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സമ്പൂർണ വ്യക്തിത്വങ്ങളെ വാർത്തെടുത്ത് രാഷ്ട്രത്തിനു സമർപ്പിക്കുവാൻ നിരന്തരമായി യത്നിക്കുന്നു. വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കുന്നു .
 
നിലമ്പൂർ സബ്ജില്ലാ ശാസ്ത്രമേളയിലെ തുടർച്ചയായി 15 പ്രാവശ്യം ഓവറോൾ കിരീടം നേടാൻ നമുക്ക് സാധിച്ചത് എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നാണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==കലാപ്രവർത്തനങ്ങൾ==
==കലാപ്രവർത്തനങ്ങൾ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324378" എന്ന താളിൽനിന്ന് ശേഖരിച്ചത്