Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ആമുഖം തിരുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദനുണ്ണി  കെ സി
|പ്രധാന അദ്ധ്യാപകൻ=ഏലിയാമ്മ ചുമ്മാർ
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മാഈൽ എം.ട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനില
|എം.പി.ടി.എ. പ്രസിഡണ്ട്=റാഷിദ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Valayappuram.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം
== ചരിത്രം ==
== ചരിത്രം ==
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് '''''ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ''''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് '''''ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ''''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. [[ജി.എൽ.പി.എസ്.വളയപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക '''ശോഭന കെ എസ്''' ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും  ഗേറ്റും ഉള്ള ഈ വിദ്യാലയം '''ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം''' ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു
 
== മുൻ പ്രഥമാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമസംഖ്യ
!പ്രഥമാധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|എൽ ജി കോമളം
|1984
|1985
|-
|2
|വേലായുധൻ
|1986
|1991
|-
|3
|ശോഭന
|2010
|2016
|-
|4
|അബ്ദുൽ കാദർ.പി
|2016
|2021
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''2 കമ്പ്യൂട്ടറുകൾ''' സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
'''6 കമ്പ്യൂട്ടറുകൾ''' സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 102:
*വിജയഭേരി
*വിജയഭേരി
*വിവിധ മേളകളിൽ പങ്കാളിത്തം
*വിവിധ മേളകളിൽ പങ്കാളിത്തം
*nerkkazhcha
*[[ജി.എൽ.പി.എസ്.വളയപ്പുറം/നേർക്കാഴ്ച|നേർക്കാഴ്ച]]


== തനതു പ്രവർത്തനങ്ങൾ ==
== തനതു പ്രവർത്തനങ്ങൾ ==
വരി 87: വരി 114:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.920015, 76.164592 | width=800px | zoom=16 }}
പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം  ഞാവൽ പടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്ൻ റെയിൽ മുറിച്ചു കടന്നാൽ സ്കൂളിലെത്താം.{{Slippymap|lat= 11.04270745166527|lon= 76.26057340886267 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324271...2531475" എന്ന താളിൽനിന്ന് ശേഖരിച്ചത്