"ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022എന്റെഗ്രാമം
(എന്റെ ഗ്രാമം) |
(എന്റെഗ്രാമം) |
||
വരി 1: | വരി 1: | ||
= കായംകുളം = | = കായംകുളം = | ||
[[പ്രമാണം:36460-kylmmap.jpg|ലഘുചിത്രം|371x371ബിന്ദു|'''കായംകുളത്തിന്റെ ഭൂപടം''' ]] | |||
|'''' | ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് '''കായംകുളം'''. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റുഭാഗങ്ങളുമായിറെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്.എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു . കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട് | ||
ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് '''കായംകുളം'''. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ | |||
'കേരളത്തിന്റെ റോബിൻ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത് | 'കേരളത്തിന്റെ റോബിൻ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത് |