Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള പി
|പ്രധാന അദ്ധ്യാപിക=സരിത പി ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ പി കെ
|പി.ടി.എ. പ്രസിഡണ്ട്=ജോഷിത് സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|എം.പി.ടി.എ. പ്രസിഡണ്ട്=സിൻസി
|സ്കൂൾ ചിത്രം=sp2022.jpg
|സ്കൂൾ ചിത്രം=sp2022.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48311_logo.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 63:




{{Schoolwiki award applicant}}
== ആമുഖം ==
== ആമുഖം ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ കിഴാറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ - എയിഡഡ് വിദ്യാലയമാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ. കിഴാറ്റൂരിന്റെ സാംസ്കാരിക രംഗത്ത് അക്ഷരവെളിച്ചം പകർന്നു നൽകി തലമുറകളെ പ്രചോദിപ്പിക്കുന്ന ഊർജ്ജസ്രോതസ്സാണ് കിഴാറ്റൂർ എ എൽ പി സ്കൂൾ . ഈ വിദ്യാലയം കിഴാറ്റൂർ എന്ന ഗ്രാമത്തിന് നൽകിയ സാംസ്കാരിക പിന്തുണ എത്രയോ വലുതാണ്.  
വരി 69: വരി 70:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം  ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ  എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം  പുരോഗമനേച്ഛുമായ  '''ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി''' നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കിഴാറ്റൂർ പുത്തൻവീട് പരിസരത്ത് എഴുത്തു പള്ളിക്കൂടമായിപ്രവർത്തിച്ച സ്‌കൂൾ '''1928''' മുതൽ ഇന്നു കാണുന്ന സ്ഥലത്ത് ഒരു പരിപൂർണ എൽ പി സ്‌കൂൾ ആയി പ്രവർത്തനമാരംഭിച്ചു . 1994 മുതൽ  '''ശ്രീ നങ്ങച്ചൻതൊടി  സെയ്താലി''' മാനേജരായി തുടരുന്നു . പ്രതിഭാധനരായ ഒട്ടനവധി    അധ്യാപക ശ്രേഷ്ഠരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി  129 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നു .
മലപ്പുറം  ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ  എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം  പുരോഗമനേച്ഛുമായ  '''ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി''' നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . [[എ.എൽ.പി.എസ്.കീഴാറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


ശാന്തവും  സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത  വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ  ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം  തുടങ്ങിയ ക്ലബ്ബുകൾ  ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ  വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം  എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു
==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps: 11.059140, 76.249349 | width=350px | zoom=8 }}
{{Slippymap|lat= 11.059140|lon= 76.249349 |zoom=16|width=800|height=400|marker=yes}}
'''''പെരിന്തൽമണ്ണ,  പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്'' .'''
'''''പെരിന്തൽമണ്ണ,  പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട്'''''  
== ഭൗതികസൗകര്യങ്ങൾ ==
* ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
*ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
*എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]]
* [[{{PAGENAME}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324154...2538325" എന്ന താളിൽനിന്ന് ശേഖരിച്ചത്