Jump to content
സഹായം

"ജി.എൽ.പി.എസ് വാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
ആമുഖം തിരുത്തി
No edit summary
(ആമുഖം തിരുത്തി)
വരി 64: വരി 64:


'''ജി.എൽ.പി.എസ് വാരിക്കൽ'''
'''ജി.എൽ.പി.എസ് വാരിക്കൽ'''
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ കരുളായ്‌ വാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വാരിക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.  


==ചരിത്രം==
==ചരിത്രം==
വിദ്യാലയം സ്ഥാപിച്ചത്.
1994 ൽ ഡി.പി.ഇ.പി. നിലവിൽ വന്നപ്പോൾ ,മൂന്നു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്‌കൂളുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്‌കൂൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായി . സി ഡി ജോൺ എന്ന വ്യക്തിയിൽ നിന്ന് നാട്ടുകാർ പിരിച്ചുണ്ടാക്കിയ പണം  കൊണ്ടാണ്‌ സൗജന്യ നിരക്കിൽ വിദ്യാലയത്തിന്റെ സ്ഥലം വാങ്ങുന്നത് .ശ്രീ .എൻ പി .ലൂക്കോസ്‌ ,പൗലോസ് ,കെ .പി .ജമാൽ റഷീദ്  കെ പി  തുടങ്ങിയവർ നേതൃത്വം വഹിച്ചു .
 
1998 ജൂൺ 18 ന് 55 കുട്ടികളോടെ പ്രവർത്തനമാരംഭിച്ചു 1999 ൽ 5 മുറികളുള്ള ഡി പി ഇ പി കെട്ടിടം പണി പൂർത്തിയായി .2000 ഫെബ്രുവരി 5 ന് കെട്ടിടോദ്ഘാടനം നടത്തി .2002 - 2003 ൽ 2 മുറികളുള്ള മറ്റൊരു കെട്ടിടം കൂടി നിലവിൽ വന്നു എസ് സി ,എസ്.ടി ,മറ്റു പിന്നോക്കവിഭാഗങ്ങൾ ,സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുറേ പേർ  താമസിക്കുന്ന പ്രദേശമാണിത്. ഇപ്പോൾ ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 7 പേർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം കുട്ടികൾ പഠിക്കുന്നു .പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323790" എന്ന താളിൽനിന്ന് ശേഖരിച്ചത്