"സെന്റ് മേരീസ് എൽ പി എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് പട്ടം (മൂലരൂപം കാണുക)
11:05, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→മാനേജ്മെന്റ്
(ചെ.) (→മാനേജ്മെന്റ്) |
|||
വരി 85: | വരി 85: | ||
സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്. | സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്. | ||
ലോക്കൽ മാനേജേഴ്സ് ഈ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചു എന്നത് ഈ വിദ്യാലയത്തിന്റെ അഭിമാനർഹമായ വസ്തുതയാണ് ആദ്യകാല ലോക്കൽ മാനേജരായ റവ. ഫാദർ ഡാനിയേൽ കടകംപള്ളി നീണ്ട 12 വർഷക്കാലം വിദ്യാലയത്തിലെ ഓരോ പടവും കെട്ടിപ്പടുക്കാൻ ദീർഘമായി യത്നിച്ചു. ഇപ്പോൾ ബത്തേരി അതിഭദ്രാസന ത്തിന്റെ അധ്യക്ഷനായിരിക്കുന്ന മോസ്റ്റ് റവ. തോമസ് മാർ ജോസഫ് തിരുമേനി 1991 മുതൽ 96 വരെ ഈ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയിരുന്നത് നമുക്ക് സന്തോഷവും അഭിമാനവും തരുന്ന വസ്തുതയാണ്. സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ച് നാം എല്ലാം നന്ദിയോടെ ഓർക്കുന്നു റവ. ഫാദർ ജോർജ് ജേക്കബ് നീണ്ട പത്ത് വർഷം നമ്മുടെ വിദ്യാലയത്തിന് രക്ഷാധികാരിയായി ഇരുന്നുകൊണ്ട് പുതിയ കെട്ടിട സമുച്ചയങ്ങൾ അതിന്റെ തനിമയോടെ തന്നെ പടുത്തുയർത്തി. വിദ്യാലയത്തെ കത്തീഡ്രൽ ദേവാലയത്തോട് ചേർത്തുനിർത്തി ആത്മീയമായി വളർത്തുന്നതിൽ റവ. ഫാദർ ഗീവർഗീസ് നെടിയത്ത് വഹിച്ച പങ്ക് ശ്ലാഘനീയമാണ്. നമ്മുടെ ലോക്കൽ മാനേജർ ആയിരുന്ന റവ. ഫാദർ ജെയിംസ് പാറവിളയെ മലങ്കര കത്തോലിക്കാ സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ചതും വിദ്യാലയത്തിലെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |