"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
22:00, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→മികവുകൾ
വരി 113: | വരി 113: | ||
ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ് | ഓസോൺ ദിനത്തിൽ -പോസ്റ്റർ നിർമ്മാണം, ക്വിസ് ,ക്ലാസ് | ||
ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം | ഗാന്ധിജയന്തി -ക്വിസ് ,പ്രസംഗമത്സരം | ||
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ് | |||
സേവനനിരതമായ സ്വയം സന്നദ്ധമായ അദ്ധ്യാപക കൂട്ടായ്മ. | |||
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി ടി എ യും പ്രാദേശിക സമൂഹവും. | |||
കുട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ. | |||
ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം. | |||
( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ ) | |||
ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ് മുറികളും. | |||
സുസജ്ജമായ ഗ്രന്ഥശാല. | |||
മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം. | |||
വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം. | |||
അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി. | |||
നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി. | |||
മികവുറ്റതായ പച്ചക്കറിത്തോട്ടം. | |||
മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു. | |||
പതിപ്പുകൾ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനാചരണങ്ങളും പഠന പ്രവർത്തനങ്ങളുടെയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ തന്നെ പതിപ്പുകളുടെ പ്രകാശനം നടത്തി.ഇതിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു. | |||
ജൈവ വൈവിധ്യ പാർക്ക് പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കി സ്കൂൾതലത്തിൽ നടത്തിയതിൽ ഏറ്റവും വിജയകരമായ ഒരു പരിപാടിയാണ് ജൈവവൈവിധ്യ പാർക്ക് ഇപ്പോഴും സ്കൂളിൽ ജൈവവൈവിധ്യ പാർക്കിൽ ഉദ്യാനങ്ങൾ വന്നിരിക്കുന്നു | |||
ഔഷധ ഉദ്യാനം ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ ഔഷധസസ്യങ്ങളെ കുറിച്ച് അറിവ് നേടുക ആയുർവേദത്തിലെ പ്രാധാന്യം എന്നിവ മനസ്സിലാക്കാൻ സ്കൂളിൽ നടത്തിവരുന്ന പരിപാടിയാണ് ഔഷധോദ്യാനം സ്കൂളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട്, | |||
കരനെൽകൃഷി ജൈവവൈവിധ്യം പരമ്പരാഗത കൃഷിരീതി കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല തൃശ്ശൂർ ഉള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നു നെൽവയലുകൾ നേതൃത്വത്തിനു ഇതിനെതിരെ ബോധവൽക്കരണവുമായി സ്കൂളിൽ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് കരനെൽകൃഷി അക്ഷയപാത്രം, | |||
ഗണിതം മധുരം പ്രൈമറി അപ്പർ പ്രൈമറി തലത്തിൽ നമ്മുടെ കുട്ടികൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന വിഷയമാണ് ഗണിതം ഗണിത പഠന സന്തോഷകരമാക്കാൻ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗണിതം മധുരം | |||
ടാലന്റ് ലാബ് സർഗ്ഗ പരുവം കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ് | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |