Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ  നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു..

*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] - സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]  - പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാലയം പ്രകൃതി സൗഹൃദമക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൈവ വൈവിധ്യ പാർക്ക്‌, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പേപ്പർ ക്യാരിബാഗ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320429" എന്ന താളിൽനിന്ന് ശേഖരിച്ചത്