Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അടച്ചുറപ്പുള്ള തും വൈദ്യുതീകരിച്ച തുമായ കെട്ടിടങ്ങൾ,  വൃത്തിയുള്ള ടോയ്‌ലറ്റുകൾ, എല്ലാ കാലഘട്ടത്തിലും  ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്ന കിണർ,  സിസിടിവി,  മൈക്ക് സെറ്റ്, ഓപ്പൺ എയർ സ്റ്റേജ്, അസംബ്ലി പന്തൽ, പാചകപ്പുര, വിശാലമായ സ്കൂൾ കോമ്പൗണ്ട്, കുട്ടികളുടെ പാർക്ക്, സ്കൂൾ ലൈബ്രറി മുതലായവ ഈ സ്കൂളിന്റെ മികച്ച ഭൗതിക സാഹചര്യങ്ങൾ ആണ്. പൂർവ വിദ്യാർഥികളുടെയും ഗവൺമെന്റിന്റെ യും അകമഴിഞ്ഞ സഹായം ഈ സ്കൂളിന് എല്ലാ കാലഘട്ടത്തിലും ലഭ്യമായി  കൊണ്ടിരിക്കുന്നു.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320370" എന്ന താളിൽനിന്ന് ശേഖരിച്ചത്