"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (മൂലരൂപം കാണുക)
16:01, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 70: | വരി 70: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിലൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികൾ ളൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾ ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമർശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.''' | |||
'''കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ''' | |||
'''ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.''' | |||
===ഭൗതികസൗകര്യങ്ങൾ === | ===ഭൗതികസൗകര്യങ്ങൾ === |