Jump to content
സഹായം

"വെങ്ങര മാപ്പിള യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''മുട്ടം''' പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഇന്നത്തെ വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പഴയ പേര് വെങ്ങര മാപ്പിള എലമെന്ററി സ്കൂൾ എന്ൻ ആയിരുന്നു. ഈ ദീപം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം നുകർന്നവർ അനവധി. അവർ കൊയ്ത് കൂട്ടിയ നേട്ടങ്ങൾ നിരവധി. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരത്തിന്റെ ആദ്യരേഖ വരച്ചവർ പിന്നീട് അക്ഷരങ്ങൾ പകർന്നു കൊടുക്കുന്നവരായും ഏറെയുണ്ട്. ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് സെയതമ്മാടകം തറവാട്ടിലെ കാരണവരായ അരുലെ കുഞ്ഞമ്മദ്ക്കയാണ്. സ്കൂളിന്റെ ആദ്യ മാനജർ സെയതമ്മാടകം തറവാട്ടിലെ കാരണവരും പൗരപ്രമുഖനുമായിരുന്ന സാഹിബ് മൊയ്തീൻ ആയിരുന്നു. ആദ്യം ഈ സ്ഥാപനം ശാദുലി പള്ളിക്കടുത്ത് കുളത്തിന്റെ വടക്കുഭാഗത്തായിരുന്നു. ഓലമേഞ്ഞ ഷഡായിരുന്നു. 5-ാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പിന്നീട് അപ്ഗ്രേഡ് ചെയ്ത് എഴ്വരെ ക്ലാസ് ആക്കി.ഇത് കൽ ചുമരും ഓടിട്ടതുമായിരുന്നു. '''1938''' നു മുംബ് സ്കൂൾ സ്ഥാപിച്ചതായി കണക്കാക്കുന്നു.മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ സ്കൂൾ പ്രവര്ത്തി ക്കുന്നത്.
'''മുട്ടം''' പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഇന്നത്തെ വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പഴയ പേര് വെങ്ങര മാപ്പിള എലമെന്ററി സ്കൂൾ എന്ൻ ആയിരുന്നു. ഈ ദീപം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം നുകർന്നവർ അനവധി. അവർ കൊയ്ത് കൂട്ടിയ നേട്ടങ്ങൾ നിരവധി. [[വെങ്ങര മാപ്പിള യു.പി .എസ്/ചരിത്രം|കൂടുകൽ വായിക്കുക]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 139: വരി 139:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318006" എന്ന താളിൽനിന്ന് ശേഖരിച്ചത്