"എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി (മൂലരൂപം കാണുക)
14:33, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
Pullukuthy (സംവാദം | സംഭാവനകൾ) |
Pullukuthy (സംവാദം | സംഭാവനകൾ) |
||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ളതും വൈദ്യൂതികരിച്ചതും ഉറപ്പുള്ളതുമായ കെട്ടിടം. വിശാലമായ കെട്ടിടത്തിൽ ഓഫീസ് റൂമും, സ്റ്റാഫ് റൂമും, നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്. കെട്ടിടത്തിൽ പാചകപുരയും സ്റ്റോറൂമും പ്രവർത്തിക്കുന്നു. | |||
1. കമ്പ്യൂട്ടർ ലാബ് | |||
ബഹുമാനപ്പെട്ട ജോസഫ്. എം.പുതുശ്ശേരി MLA ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു. | |||
2013 - 14 സ്കീമിൽ അഡ്വ.മാത്യൂ ടി.തോമസ് MLA യുടെ ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.കുട്ടികൾ മികച്ച രീതിയിൽ തന്നെ വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. | |||
2. വായന മൂല (Reading corner) | |||
കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ഒരു വായന മൂല പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |