"എം ഡി പി യു പി എസ്സ് വെള്ളാറമേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഡി പി യു പി എസ്സ് വെള്ളാറമേമല (മൂലരൂപം കാണുക)
13:58, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ഭൗതിക സാഹചര്യങ്ങൾ
വരി 158: | വരി 158: | ||
6. ബയോളജിക്കൽ മ്യൂസിയം | 6. ബയോളജിക്കൽ മ്യൂസിയം | ||
7. അസംബ്ലി ഹോൾ | 7. അസംബ്ലി ഹോൾ | ||
സ്കൂൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കത്തക്കവിധത്തിൽ പത്തനംതിട്ട ജില്ലയിൽ വെണ്ണി ക്കുളം വെള്ളാറമേമല റോഡ് സൈഡിലായി ഉയരത്തിൽ സ്ഥിതിചെയ്യുന്നു.പഴമയുടെ പുതുമ വിളിച്ചോതുന്ന കരിങ്കല്ലിൽ തീർത്ത ഭിത്തികളും അതിലെ ആകർഷണീയത തോന്നുന്ന ചിത്രങ്ങളും ഏവരേയും ആകർഷിക്കുന്നു.റോഡിനോട് ചേർന്ന് രണ്ട് ക്ളാസ് മുറികളും ,വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കത്തക്കവിധം സ്മാർട്ട് ക്ളാസ് റൂമും,കൂടാതെ 6ക്ലാസ് മുറിയും ഓഫീസും സ്റ്റാഫ് റൂമും അതിനോട് ചേർന്ന് സയൻസ് ലാബും ,ലൈബ്രറി യും ഉണ്ട്. ഒപ്പം പാചകപ്പുര,പെൺകുട്ടി കൾക്കായുള്ള 4ടോയിലറ്റും ആൺകുട്ടികൾ ക്കായി യൂറിനലും ബാത്റൂമും ഉണ്ട്.കുട്ടികളെ ആകർഷിക്കത്തക്കതായ ഭൗതീകമായ ചുറ്റുപാടും സ്കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |