"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ (മൂലരൂപം കാണുക)
12:43, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി | 19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 421 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. [[ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== ചിത്രശാല == | == '''ചിത്രശാല''' == | ||
[[ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ|2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ]] | [[ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ|2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ]] | ||
[[ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ]] | [[ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 94: | വരി 94: | ||
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. | കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്: | കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്: | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 178: | വരി 178: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
==വഴികാട്ടി== | |||
== '''ഊരുകൾ''' == | |||
=== <u>ചോലനായ്ക്കർ</u> === | |||
* അളക്കൽ | |||
* മാഞ്ചിരി | |||
* പുലിമുണ്ട ടവർ | |||
* മണ്ണള | |||
* പൂച്ചപ്പാറ | |||
* കുപ്പമല്ല | |||
* താളിപ്പുഴ | |||
=== <u>കാട്ടുനയ്ക്കാൻ</u> === | |||
* പുലിമുണ്ട | |||
* അപ്പൻകപ്പ് | |||
* പുഞ്ചക്കൊല്ലി | |||
* കൽക്കുളം | |||
* ഉച്ചക്കുളം | |||
* തന്ധങ്കല്ല് | |||
* ചെമ്പ്ര | |||
* പാലക്കയം | |||
* മുണ്ടക്കടവ് | |||
* ചോക്കാട് | |||
* പാട്ടക്കരിമ്പ് | |||
== '''പ്രാക്തന ഗോത്രങ്ങൾ''' == | |||
* ചോല നായ്ക്കർ | |||
* കാട്ടു നായ്ക്കർ | |||
=='''വഴികാട്ടി'''== | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ | *നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{#multimaps:11.297994,76.246826|zoom=18}} | {{#multimaps:11.297994,76.246826|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |