Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:GMLPS KUNHIMANGALAM.jpg|അതിർവര|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]]

==ചരിത്രം ==
==ചരിത്രം ==

1926 ൽ സ്ഥാപിതമായ പ്രൈമറി  വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു  PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്.
രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ്  മുറിയുണ്ട് ക്ലസ്സ്മുറികൾ തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു കംപ്യുട്ടർമുറിയുണ്ട്  എൽഇഡിടീവിയും പടനാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു
രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ്  മുറിയുണ്ട് ക്ലാസ് മുറികൾ  തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്‌റൂം സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി ,റാംപ്  ആൻഡ് റെയിൽ ,ടോയ്‌ലറ്റ്  കിണർ ,വൈദ്യുതി   സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് ,  
കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ്  ഉള്ളത്  
കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ്  ഉള്ളത്  
ടോയ്‌ലറ് ,കിണർ ,വൈ ദ്യു തി സൗകര്യം എന്നിവയുണ്ട് കളി സ്ഥലമില്ല  
5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. കളി സ്ഥലമില്ല.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314752" എന്ന താളിൽനിന്ന് ശേഖരിച്ചത്