Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ ചത്തിയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ബാലസഭകൾ
 
     എല്ലാമാസവും ക്ലാസ് തലത്തിൽ ബാലസഭകൾ സംഘടിപ്പിച്ച് കുട്ടികളുടെ സൃഷ്ടികൾ, കഴിവുകൾ ,എന്നിവയുടെ പ്രദർശനം നടത്താറുണ്ട്. സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബാലസഭകൾ സംഘടിപ്പിക്കുന്നു.
 
ദിനാചരണങ്ങൾ
 
          എല്ലാ മാസത്തെയും ദിനാചരണങ്ങളുടെ കലണ്ടർ പ്പകകളിൽ തയ്യാറാക്കി ഓരോ ദിനാചരണത്തിനും മുൻകൂട്ടി പരിപാടികൾ, ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വായന, എഴുത്ത്, ബൗദ്ധിക ശേഷി എന്നിവയുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.{{PSchoolFrame/Pages}}
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312989" എന്ന താളിൽനിന്ന് ശേഖരിച്ചത്