Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഉള്ളടക്കം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}കെ.ജി.വിഭാഗം ഉൾപ്പെട്ട പ്രീപ്രൈമറിയും ഒന്നു മുതൽ നാലുവരെയുള്ള എൽ.പി വീഭാഗവും അഞ്ച് മുതൽ ഏഴു വരെയുള്ള യു.പി വിഭാഗവും ഉൾപ്പെട്ട [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjnk4S94bb1AhWZwjgGHYKJBpYQFnoECBMQAQ&url=https%3A%2F%2Fwww.britannica.com%2Ftopic%2Fprimary-school&usg=AOvVaw2tkzYvSvmqTdtIMXev0-Dn പ്രൈമറി] വിഭാഗം സ്കൂളിന്റെ അടിസ്ഥാനശിലയായി നിലനിൽക്കുകയാണ്.
{{PVHSchoolFrame/Pages}}{{start tab
| off tab color        =#cee0f2
| on tab color          =
| nowrap                = yes
| font-size            =95%
| rounding          =.5em
| border            = px solid #99B3FF
| tab spacing percent =.5
| link-1                ={{PAGENAME}}/പ്രീപ്രൈമറി
| tab-1                  =പ്രീപ്രൈമറി
| link-2                ={{PAGENAME}}/ലോവർ പ്രൈമറി
| tab-2                  =ലോവർ പ്രൈമറി
| link-3                ={{PAGENAME}}/അപ്പർ പ്രൈമറി
| tab-3                  =അപ്പർ പ്രൈമറി


ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjny87537b1AhW4lNgFHa--D9QQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി പ്രീപ്രൈമറി,എൽ പി വിഭാഗം കൊച്ചുകുഞ്ഞുങ്ങളുടെ പഠനനിലവാരം ഉറപ്പാക്കാനും അവരുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും തക്കവിധത്തിൽ മുന്നേറുകയാണ്.
}}


ഭൗതികസാഹചര്യങ്ങൾ
{| class="wikitable"
|+
![[പ്രമാണം:44055 ballon.png|ഇടത്ത്‌|ചട്ടരഹിതം|292x292ബിന്ദു]]
![[പ്രമാണം:44055 pri trs.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]കെ.ജി.വിഭാഗം ഉൾപ്പെട്ട പ്രീപ്രൈമറിയും ഒന്നു മുതൽ നാലുവരെയുള്ള എൽ.പി വീഭാഗവും അഞ്ച് മുതൽ ഏഴു വരെയുള്ള യു.പി വിഭാഗവും ഉൾപ്പെട്ട [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjnk4S94bb1AhWZwjgGHYKJBpYQFnoECBMQAQ&url=https%3A%2F%2Fwww.britannica.com%2Ftopic%2Fprimary-school&usg=AOvVaw2tkzYvSvmqTdtIMXev0-Dn പ്രൈമറി] വിഭാഗം സ്കൂളിന്റെ അടിസ്ഥാനശിലയായി നിലനിൽക്കുകയാണ്.ഓരോ വിഭാഗത്തെ കുറിച്ചറിയാനായി അതാത് വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്യുക


ആവശ്യമായ കെട്ടിടങ്ങൾ


വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjJt7Xm4bb1AhU9wTgGHajEAVIQFnoECBUQAQ&url=https%3A%2F%2Fwww.lexico.com%2Fdefinition%2Fchild-friendly&usg=AOvVaw0HAQwGLnz8xEAV-38KqQlW ശിശുസൗഹൃദ അന്തരീക്ഷ]മുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്.
![[പ്രമാണം:44055 ballon.png|ചട്ടരഹിതം|292x292ബിന്ദു]]
 
|}
ശുചിമുറികൾ
<center><font size=5>[[{{PAGENAME}}/പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ]]</center></font size=5>
 
== ചിത്രശാല ==
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.
<gallery mode="packed-hover">
 
പ്രമാണം:44055-onam9.jpg|ഓണനിലാവ്2023 ൽ അത്തപ്പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ആഹ്ലാദം
കളിസ്ഥലം
പ്രമാണം:44055 entrance lpmanikantan.jpg|പ്രവേശനോത്സവം-തേൻ പകരുന്നു
 
പ്രമാണം:44055 Kalotsavam written.resized.jpg|യു.പി കുട്ടികൾ എഴുത്തുമത്സരത്തിൽ
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.
പ്രമാണം:44055 Lp classroom.resized.JPG|എൽ പി ക്ലാസ് മുറി
 
പ്രമാണം:44055 LP dance.resized.JPG|എൽ പി കുഞ്ഞുങ്ങൾ സ്റ്റേജിൽ
വിവിധ മൂലകൾ
പ്രമാണം:44055 LP painting.jpeg|എൽ പി കുഞ്ഞുങ്ങൾ ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനയിൽ
 
പ്രമാണം:44055 LP rally 2018.jpg|റാലിയ്ക്ക് തയ്യാറെടുക്കുന്നു.2016
വായനമൂല
പ്രമാണം:44055 sathyameva jayathe.resized.JPG|സത്യമേവ ജയതേ ക്ലാസിൽ ദീപ ടീച്ചർ
 
പ്രമാണം:44055 UP prayer.jpeg|പ്രാർത്ഥനാവേള
ഗണിതമൂല
പ്രമാണം:44055 Welcome.resized.JPG|സ്വാഗതം
 
പ്രമാണം:44055 preprimary.jpg|പ്രൈമറി കെട്ടിടം
എൽ പി വിഭാഗം അധ്യാപകർ
പ്രമാണം:44055 LP SS Mela.resized.jpg|എൽ പി സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം
 
പ്രമാണം:44055 Hiroshima SS LP.resized.jpg|ഹിരോഷിമാ റാലി2015
ഡോ.ആശ
പ്രമാണം:44055 farming LP.jpg|ജൈവകൃഷി
 
പ്രമാണം:44055 amritquiz UP.jpg|പൊതുവിജ്ഞാനപഠനം മികവ്
ശ്രീമതി.ജയകുമാരി
പ്രമാണം:44055 agrifest 1027.jpg|കാർഷികമേളയിൽ
 
പ്രമാണം:44055 lp picture.png
ശ്രീമതി.ബിന്ദു എസ്
പ്രമാണം:44055 LP4.png
 
പ്രമാണം:44055 LP class room.resized.JPG
ശ്രീമതി.ദീപ കരുണ
പ്രമാണം:44055 audience.resized.JPG|പഠനോത്സവകാഴ്ചയിൽ2023
 
പ്രമാണം:44055 scieup1.jpg|2023 ശാസ്ത്രദിനം
ശ്രീ.ഡേവിഡ്
</gallery>
 
ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു.
 
കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.[https://youtu.be/TSzCrh88to4 കൈറ്റ് വിക്ടേഴ്സിലെ] ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.
 
ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.
 
കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.
 
ഓൺലൈൻ ക്ലാസുകൾ
 
ഓഫ്‍ലൈൻ ക്ലാസുകൾ
 
ദിനാചരണങ്ങൾ
 
പോഷകാഹാരം
 
കളിമുറ്റം
 
ഗണിതം മധുരം
 
അക്ഷരമൂല
 
വായനമൂല
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312011...1959920" എന്ന താളിൽനിന്ന് ശേഖരിച്ചത്