Jump to content
സഹായം

"ഗവ. യു പി സ്കൂൾ മാടമ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 2: വരി 2:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:36460-ചരിത്രം.jpg|ലഘുചിത്രം|256x256ബിന്ദു|'''സ്കൂളിന്റെ സ്ഥാപകൻ''' ]]
ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വന്ന സാമ്പത്തിക ബാധ്യത ശ്രീ ഭാനു സർ സ്വമേധയാ വഹിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ഇല്ലായെന്ന കാരണത്താൽ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ഭാനു സാറിൻറെ ശ്രമഫലമായി കടേശ്ശേരി വീട്ടുകാർ 32 സെൻറ് സ്ഥലം സ്കൂളിന് വിട്ടു കൊടുക്കുകയും ചെയ്തു.

[[പ്രമാണം:36460-ചരിത്രംK Bhanu.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു|'''കെ ഭാനു''' ]]

921

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311810" എന്ന താളിൽനിന്ന് ശേഖരിച്ചത്