Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


==ദേവനന്ദയ്ക്ക് ഒന്നാംസ്ഥാനം==
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം ==
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിന ക്വിസിൽ (ഹോസ്ദുർഗ് ഉപജില്ലാതലം) ദേവനന്ദ.സി.കെ 10C ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹത നേടി.
2024 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ  ഗൈഡ് കുട്ടികളും  രാജ്യ പുരസ്കാർ അവാർഡ് നേടി
<gallery>
==2023ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം==
12024_devananda.jpeg
2023 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 26 ഗൈഡ് കുട്ടികളും
</gallery>
7 സ്കൗട്ട് കുട്ടികളും രാജ്യ പുരസ്കാർ അവാർഡ് നേടി
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
{|
|-
|
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]]
|}
 
==സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം==
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനമായ ആഗസ്റ്റ് 1 ന് വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പി. വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.വി.മധു , എസ്.എം.സി ചെയർമാൻ ശ്രീ. പ്രകാശൻ , സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി. പ്രകാശൻ മാസ്റ്റർ എന്നിവരെ കമ്പനി ലീഡർ  വേധ എസ്.രഘു, ട്രൂപ്പ് ലീഡർ അക്ഷയ് മുരളി, പട്രോൾ ലീഡർമാരായ ശിവഗംഗ ആർ.എം, വാഗ്ദശ്രീ ജെ. പ്രശാന്ത്, ശ്രീലാൽ കെ.എന്നിവർ സ്കാർഫ് അണിയിച്ചു. രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച്, മറ്റുള്ളവരെ സഹായിച്ച്, സ്കൗട്ട് ഗൈഡ് നിയമം അനുസരിച്ച് ഉത്തമ പൗരന്മാരായി മാറാൻ കഴിയട്ടെ എന്ന് ഹെഡ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ശശിലേഖ.എം, നിർമ്മല എ.വി., രതി.കെ എന്നിവർ നേതൃത്വം നൽകി.
{|
|-
|
[[പ്രമാണം:12024 scout scarf3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 scout scarf1.jpeg|200px||ലഘുചിത്രം]]
||
[[പ്രമാണം:12024 scout scarf.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 scout scarf2.jpeg|200px|ലഘുചിത്രം]]
|}
 
==പുസ്തകം വിതരണം ചെയ്തു==
വായനാ വാരാചരണത്തോട് അനുബന്ധിച്ച്  സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ , ലൈബ്രറി ചാർജ്ജ് വഹിക്കുന്ന ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.
{|
|-
|
[[പ്രമാണം:12024 scout vdinam.jpeg|ലഘുചിത്രം]]
|}
 
==സ്നേഹഭവനം -താക്കോൽദാനം==
കേരള സ്റ്റേററ്റ് ഭാരത് സ്കൗട്ട് ന് ആന്റ് ഗൈഡ്സ് വിഷൻ പദ്ധതിയുടെ ഭാഗമായ ള്ള സ്നേഹഭവനം ഹോസ്ദുർഗ് ഉപജില്ലയിലെ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അശ്വതി കൃഷ്ണന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അദ്ധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതം പറഞ്ഞു. ഉപജില്ല ഓഫീസർ കെ ടി ഗണേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്നേഹഭവനം നാമകരണ ബോർഡ് ജില്ല ചീഫ് കമ്മീഷണറും മുൻ ഡി ഇ ഒ വി വി ഭാസ്കരൻ നിർവഹിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീലത,
സ്റ്റേറ്റ് കമ്മീഷണർ കെ ആശാലത , ജില്ല കമ്മീഷണർ ജി.കെ ഗിരീഷ്, പ്രിൻസിപ്പാൾ പി സതീശൻ , ബി.പി സി എം സുനിൽകുമാർ , എച്ച് എം ഫോറം പ്രതിനിധികളായ ടി വി പ്രദീപ് കുമാർ , കെ വി രാജീവൻ പിടിഎ പ്രസിഡന്റ് കെവി മധു , എസ് എം സി ചെയർമാൻ പ്രകാശൻ പട്ടേന , ജില്ല സെക്രട്ടറി വിവി മനോജ് കുമാർ , ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ. വി.കെ ഭാസ്കരൻ , ടി ഇ സുധാമണി, ജില്ല ട്രെയിനിങ്ങ് കമ്മീഷണർ പിടി തമ്പാൻ, ഹെഡ് ക്വാർട്ടേർസ് കമ്മീഷണർമാരായ കെ കെ പിഷാരടി, കെ സി മാനവർമ്മ രാജ ,വയർ മാൻസ് അസോസിയേഷൻ പ്രസിഡന്റ് ടി വി സുകുമാരൻ , സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ ,ഉപജില്ല സെക്രട്ടറി എം വി ജയ എന്നിവർ സംസാരിച്ചു
{|
|-
|
[[പ്രമാണം:12024 snehahbavanam1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 snehabhavanam2.jpeg|ലഘുചിത്രം]]
|}
 
==രാജ്യപുരസ്കാർ 2021-22==
2021-22 വർഷത്തെ  Scouts & Guides രാജ്യ പുരസ്കാർ ടെസ്റ്റിൽ പരീക്ഷയെഴുതിയ 26 കുട്ടികളും ( 14 Scouts12 Guides)രാജ്യ പുരസ്കാർ  നേടി.
{| class="wikitable"
|-
|
[[പ്രമാണം:12024 rajyapuraskar.jpeg|ലഘുചിത്രം]]
|}
==സ്നേഹഭവനം കട്ടിലവെക്കൽ ചടങ്ങ്==
വിഷൻ 2021-26 ന്റെ ഭാഗമായി സ്കൗട്ട് & ഗൈഡ്‌സ് ഹോസ്ദുർഗ് ലോക്കൽ അസോസിയേഷൻ കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി അശ്വതി കൃഷ്ണനു വേണ്ടി പണിതു നൽകുന്ന സ്നേഹ ഭവനത്തിൻ്റെ കട്ടിലവെക്കൽ കർമ്മം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കുകയുണ്ടായി.ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ എസ്.പ്രീത ( മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു.കെ.പി.ശ്രീലത (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വി.പ്രകാശൻ (മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), വി.രാധ (വാർഡ് അംഗം), വി.വി ഭാസ്കരൻ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ), വി.വി.മനോജ് കുമാർ (ജില്ല സെക്രട്ടറി), പി.സതീശൻ (പ്രിൻസിപ്പാൾ), പി.വിജയൻ (ഹെഡ്മാസ്റ്റർ), കെ.വി.മധു (പി.ടി.എ പ്രസിഡൻ്റ്),പി.വി.ജയരാജ് (LA പ്രസിഡൻ്റ്) ,ഓർഗനൈസിംഗ് കമ്മീഷണർമാരായ വി.കെ. ഭാസ്കരൻ, ടി.ഇ.സുധാമണി, LA ഭാരവാഹികളായ സിസ്റ്റർ ഡെയ്സി ആൻ്റണി, ഷെർലി ജോർജ്, പി.വി.ശാന്തകുമാരി, എം.ശശിലേഖ, പി.പ്രേമജ ,എ വി നിർമല ,വി വിനീത് കുമാർ എന്നിവർ ആശംസകൾ നേർന്നു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി.ഗണേഷ് കുമാർ സ്വാഗതവും എം.വി. ജയ (LA സെക്രട്ടറി) നന്ദിയും പറഞ്ഞു.
{| class="wikitable"
|-
|
[[പ്രമാണം:12024 SNEHABAVANAM1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 SNEHABAVANAM2.jpeg|ലഘുചിത്രം]]
|}
==സ്നേഹഭവനം-ഫണ്ട് ഏറ്റുവാങ്ങളൽ==
ഭാരത് സ്കൗട്ട്‌സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായി സ്നേഹഭവനത്തിന് ഹോസ്ദുർഗ് ഉപജില്ലയിൽ തുടക്കം കുറിച്ചു. കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ് അംഗം കൂടിയായ അശ്വതി കൃഷ്ണക്കാണ് സ്നേഹഭവനം ഒരുക്കുന്നത്.യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്ത് ആദ്യ ഫണ്ട് മുൻ ഡി ഇ ഒയും മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ സി ഉഷയിൽ നിന്നും ഏറ്റ് വാങ്ങി. ഹോസ്ദുർഗ് ഉപജില്ല ഓഫീസർ കെ.ടി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപ ജില്ല സെക്രട്ടറി എംവി ജയ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി.വി ജയരാജ്,സി രമ, ജില്ല സെക്രട്ടറി വി വി മനോജ് കുമാർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി കെ ഭാസ്കരൻ, ടി.ഇ സുധാണി, പിപി ബാബുരാജ്, പ്രൊഫ യു ശശി മേനോൻ, പി ബിന്ദു, എം ശശിലേഖ, പി പ്രേമജ എന്നിവർ സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 SB.jpeg|ലഘുചിത്രം]]
|}


==സ്നേഹഭവനം- പ്രാദേശിക ഭവന നിർമ്മാണകമ്മറ്റി രൂപീകരണയോഗം==
വിഷൻ 2021-26 ന്റെ ഭാഗമായുള്ള സ്നേഹഭവന പദ്ധതിയിൽ തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അശ്വതികൃഷ്ണൻ എന്ന കുട്ടിയുടെ വീട് നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി പ്രാദേശിക കമറ്റി രൂപീകരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ യോഗം ഉത്ഘാടനം ചെയ്തു. ജയരാജൻ മാസ്റ്റർ പദ്ധതി റിപ്പോർട്ട് വിശദീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ പി സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു , സ്കൗട്ട് & ഗൈഡ്സ് ഹോസ്ദുർഗ് LAസെക്രട്ടറി ജയ എം വി , ശ്രീ മനോജ് കുമാർ, ശ്രീമതി എം ശശിലേഖ എന്നിവർ സംബന്ധിച്ചു
{| class="wikitable"
|-
|
[[പ്രമാണം:12024 snehabavanam.jpg|ലഘുചിത്രം]]
||
[[പ്രമാണം:12024 snehabavanam1.jpg|ലഘുചിത്രം]]
|}
==എന്റെ വീട്ടിലും കൃഷിത്തോട്ടം==
==എന്റെ വീട്ടിലും കൃഷിത്തോട്ടം==
കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു
വരി 17: വരി 93:
12024_sg5.jpeg
12024_sg5.jpeg
</gallery>
</gallery>
==സ്നേഹഭവനം- പ്രാദേശിക ഭവന നിർമ്മാണകമ്മറ്റി രൂപീകരണയോഗം==
 
വിഷൻ 2021-26 ന്റെ ഭാഗമായുള്ള സ്നേഹഭവന പദ്ധതിയിൽ തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അശ്വതികൃഷ്ണൻ എന്ന കുട്ടിയുടെ വീട് നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി പ്രാദേശിക കമറ്റി രൂപീകരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ യോഗം ഉത്ഘാടനം ചെയ്തു. ജയരാജൻ മാസ്റ്റർ പദ്ധതി റിപ്പോർട്ട് വിശദീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ പി സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു , സ്കൗട്ട് & ഗൈഡ്സ് ഹോസ്ദുർഗ് LAസെക്രട്ടറി ജയ എം വി , ശ്രീ മനോജ് കുമാർ, ശ്രീമതിഎം ശശിലേഖ
==ദേവനന്ദയ്ക്ക് ഒന്നാംസ്ഥാനം==
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിന ക്വിസിൽ (ഹോസ്ദുർഗ് ഉപജില്ലാതലം) ദേവനന്ദ.സി.കെ 10C ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹത നേടി.
<gallery>
<gallery>
12024_snehabavanam.jpg
12024_devananda.jpeg
12024_snehabavanam1.jpg
</gallery>
</gallery>
എന്നിവർ സംബന്ധിച്ചു
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310823...2267476" എന്ന താളിൽനിന്ന് ശേഖരിച്ചത്