Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 352: വരി 352:
== '''<big><u>പ്രവേശനോത്സവം-</u></big>''' ==
== '''<big><u>പ്രവേശനോത്സവം-</u></big>''' ==


'''പുത്തൻ പ്രതീക്ഷകളും കുറുമ്പുകളും കളിചിരികളും ആയി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. കോവിഡ പരത്തിയ ആശങ്കകൾക്കിടയിലും എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിച്ച് കുഞ്ഞു കൂട്ടുകാരെ വരവേൽക്കാൻ വിപുലമായ രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മനോഹരമായി ഒരുക്കിയ സ്കൂൾ അങ്കണത്തിൽ സാമൂഹിക അകലം പാലിച്ച് തന്നെ പരിപാടികൾ നടത്തി.'''


'''പ്രവേശനോത്സവ പരിപാടി സ്വാഗതം ചെയ്തത് ബഹുമാനപ്പെട്ട H Mശ്രീ ജയപ്രകാശൻ ആണ്.'''


നവംബർ 1  നവംബർ 4  ഈ ദിവസങ്ങളിൽ വളരെ നന്നായി തന്നെ പ്രവേശനോത്സവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെ യും കുട്ടികളെ ഇരുത്തി അവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് രജനി തീ ഒക്കെ മൊയ്തീൻ മുൻ അധ്യാപക ശൈലജ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ബി ആർ സി എ പ്രതിനിധീകരിച്ച് മഞ്ജുള ടീച്ചറും വന്നിരുന്നു. രണ്ടു ബാച്ചിലെ യും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവേശനോത്സവം സംഘടിപ്പിച്ചു. കൃത്യമായി സാമൂഹിക അകലം പാലിച്ചിരുന്നു മുഴുവൻ പരിപാടികളും നടത്തിയത്.
'''പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ശ്രീമതി രജനി (വാർഡ് മെമ്പർ)'''
 
'''പരിപാടി ഉദ്ഘാടനം ചെയ്തത് പ്രമോദ് ടി.കെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ )'''
 
'''പരിപാടിക്ക് ആശംസ അർപ്പിച്ചത് - ശ്രീ കുഞ്ഞിമൊയ്തീൻ ശ്രീമതി ശൈലജ ടീച്ചർ'''
 
'''മഞ്ജുള ടീച്ചർ എന്നിവരാണ്.'''
 
'''നന്ദി പ്രകാശനം -രമിത ടീച്ചർ SRG കൺവീനർ.'''


[[പ്രമാണം:Prrr.jpg|ഇടത്ത്‌|ലഘുചിത്രം|.]]
[[പ്രമാണം:Prrr.jpg|ഇടത്ത്‌|ലഘുചിത്രം|.]]
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309797" എന്ന താളിൽനിന്ന് ശേഖരിച്ചത്