Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം  
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം  
== ചരിത്രം ==
== ചരിത്രം ==
കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരിൽ നിളാ നദീ തീരത്ത്‌ സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കർമ്മ മണ്‌ഡലമായിരു തവനൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1960 ൽ സർവ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ പേരിൽ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽ നൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്‌കാരിക വർച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാൽ വിദ്യാലയം നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരി`തിനെ തുടർ്‌ ശ്രീ. കെ. കേളപ്പൻ, വിദ്യാലയം തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയും 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ്‌ നാമകരമം ചെയ്യുകയും ചെയ്‌തു. 1981 ജനുവരി 1ന്‌ ട്രസ്റ്റ്‌ ഗവമെന്റിന്‌ സ്‌കൂൾ കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്‌തു.<br>
1960 ൽ 'സർവ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. എല്ലാ കുട്ടികളും ഇവിടെത്തന്നെ താമസിച്ചുപഠിക്കുന്നരീതിയായിരുന്നു അവലംബിച്ചിരുന്നത് . പായത്തടുക്കുകളും സ്റ്റൂളുകളുമാണ് ഡസ്കുകൾക്കും ബെഞ്ചുകൾക്കും പകരമായി ഉപയോഗിച്ചിരുന്നത്.
 
ഒരു പ്രദേശത്തിന്റെ തന്നെ സാംസ്‌കാരിക വളർച്ചക്കും പുരോഗതിക്കും വഴികാട്ടിയായിത്തീർന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കുട്ടി (കൊയിലാണ്ടി) യുമായിരുന്നു. ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല  തവനൂർ  ശ്രീ .വാസുദേവൻ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ' എന്ന്  നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന്‌  സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം  പിന്നിടുകയും ചെയ്‌തു.<br>
[[ചിത്രം:19032.jpg|thumb|250px|left]][[ചിത്രം:web1.jpg|thumb|250px|right]]
[[ചിത്രം:19032.jpg|thumb|250px|left]][[ചിത്രം:web1.jpg|thumb|250px|right]]
[[ചിത്രം:19032_11.jpg|thumb|250px|left]]
[[ചിത്രം:19032_11.jpg|thumb|250px|left]]
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309677" എന്ന താളിൽനിന്ന് ശേഖരിച്ചത്