"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:01, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ലോക ജനസംഖ്യാദിനം
വരി 9: | വരി 9: | ||
== ലോക ജനസംഖ്യാദിനം == | == ലോക ജനസംഖ്യാദിനം == | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. | ജനസംഖ്യ വിസ്ഫോടനം ഓരോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും , പാരിസ്ഥിതിക ഘടനയിൽ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. | ||
ഇതിൻറെ ഭാഗമായി എഫ് എം എച് എസ് എസ് കൂമ്പാറ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. |