ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Chithira Vilasam L P School Pallickal}} | {{prettyurl|Chithira Vilasam L P School Pallickal}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കായംകുളത്തുനിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി രണ്ടാംകുറ്റി ജംഗ്ഷൻ. അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു ചെല്ലുമ്പോൾ വളഞ്ഞ നടക്കാവ് ജംഗ്ഷൻ. അതിന്റെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.' ഊ പ്പേ 'സ്കൂൾ എന്നാണ് പണ്ട് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പെരുങ്ങാല | |സ്ഥലപ്പേര്=പെരുങ്ങാല | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 20: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി | ||
|വാർഡ്=18 | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജെ | |പി.ടി.എ. പ്രസിഡണ്ട്=മാത്യു ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത | |എം.പി.ടി.എ. പ്രസിഡണ്ട്=സബിത | ||
|സ്കൂൾ ചിത്രം=36431. | |സ്കൂൾ ചിത്രം=36431-PALLICKAL CHITHIRAVILASAM.jpeg | ||
|size=350px | |size=350px | ||
|caption= | |caption=36431-pallickal chithiravilasam | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലെ മുറിയിൽ ശ്രീ യോഹന്നാൻ അവർകൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ രാമവർമ്മയുടെ ഓർമ്മയ്ക്കായി 1930 പള്ളിക്കൽ ചിത്തിര വിലാസം എൽ പി എസ് എന്നപേരിൽ ഈ സ്കൂൾ സ്ഥാപിച്ചു. അന്ന് ഈ സ്കൂളിൽ 4 അധ്യാപകരും 4 ഡിവിഷൻ ഉണ്ടായിരുന്നു. പിന്നീട് ശ്രീ അമ്പഴ വേലിൽ കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന ജീ. നാരായണപിള്ള അവർകൾ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ ഉള്ള കൊയ്പ്പള്ളികാരാണ്മ ഹൈ സ്കൂളിനോട് ചേർന്ന് ക്ലാസ് ആരംഭിക്കുകയും ചെയ്തു.ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും തൊട്ടടുത്ത അദ്ദേഹത്തിന്റെ സ്ഥലമായ പെരിങ്ങാല യിൽ 1969ൽ എൽ പി സെക്ഷൻ ആരംഭിക്കുകയും ചെയ്തു.ശ്രീ നാരായണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകളായ ശ്രീമതി റ്റി.തുളസി ഭായി കുഞ്ഞമ്മ ആണ് ഇപ്പോഴത്തെ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> | <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 79: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജി യോഹന്നാൻ, കെ കൊച്ചുകൃഷ്ണൻ ഉണ്ണിത്താൻ,ടി എം വർഗീസ്, ജെ.ലക്ഷ്മി കുട്ടി പിള്ള എന്നിവരെ തുടർന്ന് നിലവിൽ അഞ്ജന ആർ പണിക്കർ പ്രഥമ അധ്യാപികയായും തുടരുന്നു. | |||
# | # | ||
# | # | ||
വരി 102: | വരി 99: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.18967|lon=76.5274490|zoom=18|width=800|height=400|marker=yes}} | ||
9.1887360,76.5274490 |
തിരുത്തലുകൾ