"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ (മൂലരൂപം കാണുക)
15:48, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.''' | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.''' | ||
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. | |||
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട് | |||
== ചരിത്രം == | == ചരിത്രം == | ||
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്.[[ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | 1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്.[[ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] |