ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്. | |||
==പത്രങ്ങൾ വായിക്കാം== | ==പത്രങ്ങൾ വായിക്കാം== | ||
[http://www.mathrubhumi.com <font size=5>മാത്രുഭൂമി ദിനപത്രം</font | |||
[http://www.manoramaonline.com<font size=5> മലയാള മനോരമ ദിനപത്രം </font | * [http://www.mathrubhumi.com <font size="5">മാത്രുഭൂമി ദിനപത്രം</font>] | ||
[https://www.deepika.com <font size=5>ദീപിക</font | * [http://www.manoramaonline.com <font size="5"> മലയാള മനോരമ ദിനപത്രം </font>] | ||
[http://www.deshabhimani.com<font size=5> ദേശാഭിമാനി</font | * [https://www.deepika.com <font size="5">ദീപിക</font>] | ||
[http://news.keralakaumudi.com/beta/ <font size=5>കേരളകൗമുദി</font | * [http://www.deshabhimani.com <font size="5"> ദേശാഭിമാനി</font>] | ||
[http://www.mangalam.com <font size=5>മംഗളം</font | * [http://news.keralakaumudi.com/beta/ <font size="5">കേരളകൗമുദി</font>] | ||
* [http://www.mangalam.com <font size="5">മംഗളം</font>] <br /> | |||
==വിവിധ ബ്ലോഗുകൾ== | ==വിവിധ ബ്ലോഗുകൾ== | ||
* | |||
* | * [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)] | ||
* | * [https://samagra.itschool.gov.in/index.php/auth/login/ SAMAGRA] | ||
* | * [https://sampoorna.itschool.gov.in:446/ SAMPOORNA] | ||
* [http://mathematicsschool.blogspot.com/ MATHS BLOG ] | * [https://kite.kerala.gov.in/KITE/ LITTLE KITES] | ||
* [http://mathematicsschool.blogspot.com/ MATHS BLOG] | |||
* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം] | * [http://spandanamnews.blogspot.com/ spandanam / സ്പന്ദനം] | ||
വരി 103: | വരി 104: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ]] | * എം. പദ്മകുമാരി | ||
* കെ.വി.റോസിലി | |||
* ആർ.രാജഗോപാല വാര്യർ | |||
* ജോയി തോമസ് | |||
* ജോയി സെബാസ്റ്റ്യ്ൻ | |||
* പീറ്റർ പി കോര | |||
* പി ആർ കരുണാകരൻ നായർ | |||
* ഗോപിനാഥ പിള്ള വി | |||
* എൽ. രാഗിണി | |||
* കെ സി റോസിലി | |||
* കെ.പി രാജൻ | |||
* വി എസ് സതീശൻ | |||
[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ]] | |||
വരി 125: | വരി 128: | ||
* അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി മാങ്കടവിലെത്താം. | * അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി മാങ്കടവിലെത്താം. | ||
* കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം. | * കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം. | ||
തിരുത്തലുകൾ