"എം. ടി. എസ്. എസ്. എൽ. പി. എസ്. ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം  ==
== ചരിത്രം  ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെങ്ങമനാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എം റ്റി എസ് എസ് എൽ പി  സ്കൂൾ   
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെങ്ങമനാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എം റ്റി എസ് എസ് എൽ പി  സ്കൂൾ  മേലില പഞ്ചായത്തിൽ പെട്ട ചെങ്ങമനാട് വാർഡിൽ ചെങ്ങമനാട് വെട്ടിക്കവല റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന എം റ്റി എസ എസ പ്രൈമറി സ്കൂൾ 1923 ൽ  സ്ഥാപിതമായി.വിദ്യാഭ്യാസം വേണ്ടുവോളം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക സമുദായക്കാർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്നുള്ള സദുദ്ദേശത്തോടു കൂടെയാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.
മേലില പഞ്ചായത്തിൽ പെട്ട ചെങ്ങമനാട് വാർഡിൽ ചെങ്ങമനാട് വെട്ടിക്കവല റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന എം റ്റി എസ എസ പ്രൈമറി സ്കൂൾ 1923 ൽ  സ്ഥാപിതമായി.വിദ്യാഭ്യാസം വേണ്ടുവോളം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക സമുദായക്കാർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്നുള്ള സദുദ്ദേശത്തോടു കൂടെയാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308011" എന്ന താളിൽനിന്ന് ശേഖരിച്ചത്