ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=ചെങ്ങമനാട് | |പോസ്റ്റോഫീസ്=ചെങ്ങമനാട് | ||
|പിൻ കോഡ്=കൊല്ലം - 691557 | |പിൻ കോഡ്=കൊല്ലം - 691557 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=mtsslpschengamanad39229@gmail.com | |സ്കൂൾ ഇമെയിൽ=mtsslpschengamanad39229@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=81 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീലു ജോയ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രേണുക ജിബിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പ്രീതി വിജയൻ | ||
|സ്കൂൾ ചിത്രം=39229. | |സ്കൂൾ ചിത്രം=39229-MTSSLPS.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെങ്ങമനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എസ് എസ് എൽ പി സ്കൂൾ മേലില പഞ്ചായത്തിൽ പെട്ട ചെങ്ങമനാട് വാർഡിൽ ചെങ്ങമനാട് വെട്ടിക്കവല റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന എം റ്റി എസ് എസ് പ്രൈമറി സ്കൂൾ 1923 ൽ സ്ഥാപിതമായി.വിദ്യാഭ്യാസം വേണ്ടുവോളം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക സമുദായക്കാർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിക്കണമെന്നുള്ള സദുദ്ദേശത്തോടു കൂടെയാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. | |||
മേലില പഞ്ചായത്തിൽ പെട്ട ചെങ്ങമനാട് വാർഡിൽ ചെങ്ങമനാട് വെട്ടിക്കവല റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന എം റ്റി | |||
വരി 71: | വരി 70: | ||
ഈ സ്‌കൂൾ സ്ഥാപകനായും പ്രഥമാധ്യാപകനായും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. എം. ചാക്കോ (കല്ലുംവിള വീട്, വില്ലൂർ ) യ്ക്ക് ശേഷം ശ്രീ. ഓ. കുഞ്ചാണ്ടി (കുളമാംവിള വീട്, ചെങ്ങമനാട് ), ശ്രീ. വി.എ. മാമ്മൻ (പാലവിള വീട്, ചെങ്ങമനാട് ), ശ്രീ. എം. മത്തായി (കാഞ്ഞിരംവിള വീട്, വില്ലൂർ ), ശ്രീ. എം. ചാക്കോ ( വാളകം ), ശ്രീ. ഒ.ജോർജ് ( തലച്ചിറ ), ശ്രീമതി. കെ. അന്നമ്മ (കൊട്ടാരക്കര ), ശ്രീ കെ. കെ. തോമസ് (ചെങ്ങമനാട് ), ശ്രീമതി. ഏലിയാമ്മ മാത്യു ( ചെങ്ങമനാട് ), ശ്രീ. കെ. മാത്യു ( ചെങ്കുളം ), ശ്രീമതി. കെ. ഗ്രേസിക്കുട്ടി (ഓയൂർ ), ശ്രീമതി. അന്നമ്മ മാമ്മൻ ( കരിക്കം ), ആനി തോമസ് റ്റി (ആയൂർ )എന്നീ പ്രഥമാദ്ധ്യാപകരുടെ നിരന്തരമായ പരിശ്രമമാണ് ഈ സ്‌കൂളിനെ ഇത്രയും ഉയർത്തുന്നതിന് സാധിച്ചിട്ടുള്ളത്. | |||
ഈ | 2022 ജൂൺ മുതൽ ശ്രീമതി.ഷീലു ജോയ് പ്രഥമാധ്യാപികയായി പ്രവർത്തിച്ചു വരുന്നു. നിലവിൽ ഈ സ്‌കൂളിൽ പ്രീ പ്രൈമറിയും ( അവിടെ രണ്ടു അധ്യാപകരും ഒന്ന് മുതൽ നാല് വരെ നാല് ഡിവിഷനുകളും ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപകരും പ്രവർത്തിക്കുന്നു. | ||
മേലില പഞ്ചായത്തിൽ ഉൾപ്പെട്ട വില്ലൂർ, ചെങ്ങമനാട് പൊട്ടൻചിറ എന്നീ പ്രദേശങ്ങളിൽ അറിവിന്റെ ആദ്യ അക്ഷരങ്ങൾ കുറിച്ച് പ്രകാശത്തിന്റെ പാതയിൽ ജനങ്ങളെ നയിച്ചു കൊണ്ട് ഈ സ്കൂൾ | ഈ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 1997 – 98 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി സ്‌കൂൾ വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ നവീകരണം, സ്‌കൂൾ വൈദ്യുതീകരണം, പമ്പു സ്ഥാപിച്ചു ശുദ്ധജലം ലഭ്യമാക്കൽ, ചുറ്റുമതിൽ നിർമിക്കുക, പാചകപ്പുരയുടെ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി. ഇതോടൊപ്പം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചു. | ||
സ്‌കൂളിന് ഒരു പുതിയ കെട്ടിടം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയും 2016 സെപ്റ്റംബർ മാസത്തിൽ തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങളോടെ പുതിയ രണ്ടു ക്ലാസ്സ് റൂമുകൾ 2017 ഏപ്രിൽ മാസം പണി പൂർത്തിയാക്കുകയും നി വ ദി ശ്രീ ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | |||
മേലില പഞ്ചായത്തിൽ ഉൾപ്പെട്ട വില്ലൂർ, ചെങ്ങമനാട് പൊട്ടൻചിറ എന്നീ പ്രദേശങ്ങളിൽ അറിവിന്റെ ആദ്യ അക്ഷരങ്ങൾ കുറിച്ച് പ്രകാശത്തിന്റെ പാതയിൽ ജനങ്ങളെ നയിച്ചു കൊണ്ട് ഈ സ്‌കൂൾ 2023 ൽ നൂറു വർഷം തികയ്ക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാലു ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം അതിനോട് ചേർന്ന് ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിന് രണ്ടു ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടം. ടൈലിട്ട രണ്ടു സ്മാർട്ട് ക്ലാസ് റൂമുകളിൽ ഒന്ന് കമ്പ്യൂട്ടർ ലാബ് ആയി പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും പാത്രങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോറേജ് സംവിധാനങ്ങളും ഉണ്ട്. കുട്ടികൾക്കായി നാല് ടോയ്‌ലെറ്റുകളും അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും ഉണ്ട്. കിണർ, വെള്ളത്തിനായി പൈപ്പ് സംവിധാനങ്ങളും ഉണ്ട്. എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 104: | വരി 106: | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പ്രഥമാധ്യാപകരുടെ പേര് | !പ്രഥമാധ്യാപകരുടെ പേര് | ||
! | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|ശ്രീ. എം. ചാക്കോ | |ശ്രീ. എം. ചാക്കോ | ||
| | | | ||
|- | |- | ||
|2 | |2 | ||
|ശ്രീ. ഓ. കുഞ്ചാണ്ടി | |ശ്രീ. ഓ. കുഞ്ചാണ്ടി | ||
| | | | ||
|- | |- | ||
|3 | |3 | ||
|ശ്രീ. വി.എ. മാമ്മൻ | |ശ്രീ. വി.എ. മാമ്മൻ | ||
| | | | ||
|- | |- | ||
|4 | |4 | ||
|ശ്രീ. എം. മത്തായി | |ശ്രീ. എം. മത്തായി | ||
| | | | ||
|- | |- | ||
|5 | |5 | ||
|ശ്രീ. എം. ചാക്കോ | |ശ്രീ. എം. ചാക്കോ | ||
| | | | ||
|- | |- | ||
|6 | |6 | ||
|ശ്രീ. ഒ.ജോർജ് | |ശ്രീ. ഒ.ജോർജ് | ||
| | | | ||
|- | |- | ||
|7 | |7 | ||
|ശ്രീമതി. കെ. അന്നമ്മ | |ശ്രീമതി. കെ. അന്നമ്മ | ||
| | | | ||
|- | |- | ||
|8 | |8 | ||
|ശ്രീ കെ. കെ. തോമസ് | |ശ്രീ കെ. കെ. തോമസ് | ||
| | | | ||
|- | |- | ||
|9 | |9 | ||
|ശ്രീമതി. ഏലിയാമ്മ മാത്യു | |ശ്രീമതി. ഏലിയാമ്മ മാത്യു | ||
| | | | ||
|- | |- | ||
|10 | |10 | ||
|ശ്രീ. കെ. മാത്യു | |ശ്രീ. കെ. മാത്യു | ||
| | | | ||
|- | |- | ||
|11 | |11 | ||
|ശ്രീമതി. കെ. ഗ്രേസിക്കുട്ടി | |ശ്രീമതി. കെ. ഗ്രേസിക്കുട്ടി | ||
| | | | ||
|- | |- | ||
വരി 164: | വരി 155: | ||
|ശ്രീമതി. അന്നമ്മ മാമ്മൻ | |ശ്രീമതി. അന്നമ്മ മാമ്മൻ | ||
| | | | ||
|- | |||
|13 | |||
|ശ്രീമതി. ആനി തോമസ് റ്റി | |||
| | | | ||
|} | |} | ||
വരി 178: | വരി 172: | ||
* ബസ് | * ചെങ്ങമനാട് ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=9.01067|lon=76.82610|zoom=17|width=full|height=400|marker=yes}} |
തിരുത്തലുകൾ