|
|
വരി 59: |
വരി 59: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| == ചരിത്രം ==പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ . ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568 പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ | | == ചരിത്രം == |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |