|
|
വരി 19: |
വരി 19: |
| |സ്കൂൾ ഫോൺ=04864 222673 | | |സ്കൂൾ ഫോൺ=04864 222673 |
| |സ്കൂൾ ഇമെയിൽ=29040fmghss@gmail.com | | |സ്കൂൾ ഇമെയിൽ=29040fmghss@gmail.com |
| |സ്കൂൾ വെബ് സൈറ്റ്=[[http://www.fathimamathagirlshsskoompanpara.org |FMGHS KUMPANPARA]] | | |സ്കൂൾ വെബ് സൈറ്റ്=[[http://www.fathimamathagirlshsskoompanpara.org |FMGHSS KOOMPANPARA]] |
| |ഉപജില്ല=അടിമാലി | | |ഉപജില്ല=അടിമാലി |
| |തദ്ദേശസ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത് | | |തദ്ദേശ സ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത് |
| |വാർഡ്=12 | | |വാർഡ്=12 |
| |ലോകസഭാമണ്ഡലം=ഇടുക്കി | | |ലോകസഭാ മണ്ഡലം=ഇടുക്കി |
| |നിയമസഭാമണ്ഡലം=ദേവികുളം | | |നിയമസഭാ മണ്ഡലം=ദേവികുളം |
| |താലൂക്ക്=ദേവികുളം | | |താലൂക്ക്=ദേവികുളം |
| |ബ്ലോക്ക് പഞ്ചായത്ത്=അടിമാലി | | |ബ്ലോക്ക് പഞ്ചായത്ത്=അടിമാലി |
വരി 62: |
വരി 62: |
| |box_width=380px | | |box_width=380px |
| }} | | }} |
| <p align=justify>സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. 1962 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും, സി. റെജിമോൾ മാത്യുവും പ്രധാനാദ്ധ്യാപികമാരായി. സി. റെജിമോൾ മാത്യു ഇപ്പോഴും ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800 ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 72 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുത]]
| |
|
| |
| == ദർശനം == | | == ദർശനം == |
| <p align=justify>സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക</p> | | <p align=justify>സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക</p> |