"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ (മൂലരൂപം കാണുക)
20:25, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PHSchoolFrame/Header}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
വരി 62: | വരി 61: | ||
}} | }} | ||
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | ||
വരി 76: | വരി 74: | ||
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
[[ | മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.[[ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
===''' ഭൗതികസൗകര്യങ്ങൾ'''=== | ===''' ഭൗതികസൗകര്യങ്ങൾ'''=== | ||
വരി 90: | വരി 89: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery> | ||
പ്രമാണം:38061 award 2.jpg|2020 - 21 SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർക്ക് പൂർവവിദ്യാർത്ഥി സംഘടനയുടെ അനുമോദനം - കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ളയോടൊപ്പം. | |||
</gallery><gallery> | |||
പ്രമാണം:38061 award 3.jpg|2021 - 22 വർഷം ഏറ്റവും കൂടുതൽ പ്രവർത്തനം നടത്തിയ സ്കൂളിനുള്ള അവാർഡ് - KSTA ജില്ലാ കമ്മിറ്റി നല്കിയത്. | |||
</gallery> | |||
'''സ്കൂൾ ഭരണം''' | '''സ്കൂൾ ഭരണം''' | ||
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | 2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | ||
===മികവ് പ്രവർത്തനങ്ങൾ=== | |||
ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് . | |||
ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു. | |||
സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,. | |||
കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺ ലൈൻ ആയി ദിനാചരണങ്ങൾ കൃത്യമായി നടത്തി. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. | |||
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=== | ===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=== | ||
{| class="wikitable" | {| class="wikitable" | ||
വരി 113: | വരി 123: | ||
|കലാമണ്ഡലം നിഖിൽ | |കലാമണ്ഡലം നിഖിൽ | ||
|തുള്ളൽ കലാകാരൻ | |തുള്ളൽ കലാകാരൻ | ||
|- | |||
|4 | |||
|അഡ്വ. ബാബു സനൽ വി.നായർ | |||
|റിസർവ് ബാങ്ക് ജനറൽ മാനേജർ | |||
|} | |} | ||
വരി 203: | വരി 217: | ||
|- | |- | ||
|5 | |5 | ||
|രജനി | |രജനി എം.ബി | ||
|സോഷ്യൽ സയൻസ് അദ്ധ്യാപിക | |സോഷ്യൽ സയൻസ് അദ്ധ്യാപിക | ||
|- | |- | ||
വരി 241: | വരി 255: | ||
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''=== | ==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''=== | ||
*'''01. ( പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ )''' പത്തനംതിട്ട ടൗണിൽ നിന്നും മലയാലപ്പുഴയ്ക്കുള്ള ബസ് കിട്ടും. പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ ദൂരം 8 കി. മീ. ഉണ്ട്. പത്തനംതിട്ടയിൽ നിന്നും മൈലപ്ര - മണ്ണാറക്കുളഞ്ഞി വഴിയും, കമ്പഴ - വെട്ടൂർ വഴിയും ഏതാനും ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ദൂരം അല്പം കൂടും. | *'''01. ( പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ )''' പത്തനംതിട്ട ടൗണിൽ നിന്നും മലയാലപ്പുഴയ്ക്കുള്ള ബസ് കിട്ടും. പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ ദൂരം 8 കി. മീ. ഉണ്ട്. പത്തനംതിട്ടയിൽ നിന്നും മൈലപ്ര - മണ്ണാറക്കുളഞ്ഞി വഴിയും, കമ്പഴ - വെട്ടൂർ വഴിയും ഏതാനും ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ദൂരം അല്പം കൂടും. | ||
വരി 253: | വരി 262: | ||
|} | |} | ||
|} | |} | ||