Jump to content
സഹായം

"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:
|}
|}
==='''ദിനാചരണങ്ങൾ'''===
==='''ദിനാചരണങ്ങൾ'''===
'''01. സ്വാതന്ത്ര്യ ദിനം'''
'''പ്രവേശനോത്സവം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും പങ്കെടുത്തു. മേഘ്ന ജ്യോതിലാൽ, അഞ്ജലി. സി.എസ്. എന്നീ കുട്ടികളാണ് വേദി നിയന്ത്രിച്ചത്. സ്കൂളിന്റെ മുൻവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും എല്ലാം കൂടി ഓൺലൈൻ ആയിട്ടാണെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കുവാൻ കഴിഞ്ഞു.  


'''പ്രവർത്തന കലണ്ടർ'''  
'''പരിസ്ഥിതി ദിനാഘോഷം - ജൂൺ 5'''


'''ഏപ്രിൽ 2020'''
ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായ ശ്രീ. കെ.എൻ. ശ്രീകുമാറിന്റെ അതീവ ഹൃദ്യമായ ഒരു ക്ലാസ്സ് ആണ് പരിസ്ഥിതി ദിനത്തിൽ ഒരുക്കിയത്. കുട്ടികളുടെ പരിസ്ഥിതി കവിതാലാപനവും സുജ ടീച്ചറുടെ ഓൺലൈൻ ക്വിസ് പ്രോഗ്രാമും പരിപാടിക്ക് മോടി കൂട്ടി. പോസ്റ്റർ രചനയും ഉണ്ടായിരുന്നു.


2–  അവധിക്കാല കായികപരിശീലനം ആരംഭിക്കുന്നു.
'''ജൂനിയർ റെഡ് ക്രോസ് - പഠനക്ലാസ് - ജൂൺ 17'''


** സ്കൂൾ ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു.
JRCയുടെ നേതൃത്വത്തിൽ Covid 19 & Child Mental Health എന്ന വിഷയത്തിൽ കോട്ടയം ഡെപ്യൂട്ടി DMO ഡോ. അനിത കുമാരി. റ്റി ക്ലാസ്സ് എടുത്തു.  
** അവധിക്കാല വായനയ്ക്ക് പുസ്തകങ്ങൾ നല്കുന്നു


'''മെയ് 2020'''
'''വായനപക്ഷാചരണം - ജൂൺ 19 – ജൂലൈ 7'''


2- അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
ജൂൺ 19 വയാനദിനത്തിൽ ഉദ്ഘാടന സന്ദേശം ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി നല്കി. തുടർന്ന് വായനദിന സന്ദേശം നല്കിയത് എഴുത്തുകാരനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്ററുമായ ശ്രീ. രാജേഷ്. എസ്. വള്ളിക്കോട് ആയിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി കവിതാലാപനവും അന്ന് നടന്നു.  തുടർന്നുള്ള ദിവസങ്ങളിൽ കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, പ്രസംഗം തുടങ്ങിയ ഇനങ്ങിൽ മത്സരങ്ങൾ നടത്തി. യോഗാദിനവും ലഹരി വിരുദ്ധദിനവും വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്നു. ജൂലൈ 7 ന് ഓൺലൈൻ സാഹിത്യ ക്വിസ് മത്സരത്തോടെ ഈ പരിപാടിക്ക് സമാപനമായി.


** സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിക്കുന്നു.
'''യോഗാദിനം - ജൂൺ 21'''
** ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് ആരംഭിക്കുന്നു
** ഗണിതം രസകരമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുന്നു.


30- അധ്യാപകരുടെ യോഗം, ചുമതലാ വിഭജനം
ഇടുക്കി ജില്ലയിൽ ഏലപ്പാറ സ്കൂളിലെ ശ്രീജാറാണി ടീച്ചർ യോഗാ ക്ലാസ്സ്  എടുത്തു. യോഗാ പ്രദർശനം ഉൾപ്പെടുത്തി ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.


'''ജൂൺ 2020'''
'''ചാന്ദ്രദിനം - ജൂലൈ 21'''


1- പ്രവേശനോത്സവം, എസ്.ആർ.ജി.
SSA മുൻ സ്റ്റേറ്റ് പ്രോഗ്രാം ആഫീസറും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഡോ. ടി.പി. കലാധരൻ സാറിന്റെ ചാന്ദ്രദിന സന്ദേശം ഏറെ വിജ്ഞാനപ്രദമായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ചാന്ദ്രദിന ക്വിസും.  


5- ലോക പരിസ്ഥിതി ദിനാചരണം
'''ശാസ്ത്രരംഗം, വിദ്യാരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം - ജൂലൈ 24'''


19- വായനാവാരം ഉദ്ഘാടനം
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ശ്രീ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. സയൻസ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയിരുന്ന ശ്രീ. ബിജുമാത്യു സാറിന്റെ ക്ലാസ്സ് ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു.


25- വായനാവാരം സമാപനം
'''ഹിരോഷിമ നാഗസാക്കി ദിനാചരണം - ആഗസ്റ്റ് 6, 9'''


26- ലഹരി വിരുദ്ധദിനം ബോധവത്കരണ ക്ലാസ്സ്
യുദ്ധവിരുദ്ധ വീഡിയോ പ്രദർശനം, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.


'''ജൂലൈ 2020'''
'''സ്വാതന്ത്ര്യദിനാഘോഷം - ആഗസ്റ്റ് 15'''


1- എസ്.ആർ.ജി.യോഗം
സ്കൂളിൽ പതാക ഉയർത്തുന്ന ചടങ്ങിൽ പിറ്റിഎ പ്രസിഡന്റും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും പങ്കെടുത്തു. ഓൺലൈൻ ആയി കുട്ടികളുടെ പ്രസംഗവും ദേശഭക്തിഗാനാലാപനവും, ക്വിസ് പ്രോഗ്രാമും നടത്തി.


2- ക്ലബ്ബുകളുടെ ഉദ്ഘാടനം
'''പൂർവ വിദ്യാർത്ഥി സംഗമം - ഡിസംബർ 27'''


5- ബഷീർ അനുസ്മരണം
1966 ൽ ആണ് സ്കൂൾ ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവർ വരെ പങ്കെടുത്ത വളരെ വിപുലമായ ഒരു സമ്മേളനമാണ് നടന്നത്. മുൻ അദ്ധ്യാപകരും പങ്കെടുത്തു. കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ രൂപികരിച്ച് പ്രവർത്തനം വിപുലമാക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.  
 
6- പിറ്റിഎ കമ്മിറ്റി, മഴക്കാല രോഗങ്ങൾ ബോധവത്കരണ ക്ലാസ്സ്
 
9,10- ക്ലാസ്സ് പിറ്റിഎ
 
17- ജോസഫ് മുണ്ടശ്ശേരി ജന്മദിനാചരണം
 
21- ചാന്ദ്രദിനം- ഗവേഷണ പ്രവർത്തനങ്ങൾ, പ്രോജക്റ്റ് ഉദ്ഘാടനം
 
23- വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
 
'''ആഗസ്റ്റ് 2020'''
 
3- എസ്.ആർ.ജി.യോഗം, പിറ്റിഎ പൊതുയോഗം
 
6- ഹിരോഷിമാ ദിനം - സമാധാന സന്ദേശയാത്ര
 
7- മഹാകവി ടാഗോർ ചരമദിനാചരണം
 
10,11- ക്ലാസ്സ് പിറ്റിഎ
 
12- ലോക യുവജന ദിനം
 
15- സ്വാതന്ത്ര്യദിനാഘോഷം
 
16- സ്വാതന്ത്ര്യവുമായി വന്ധപ്പെട്ട ക്വിസ് മത്സരം
 
17- ചിങ്ങം 1 – മലയാളവർഷാരംഭം- കർഷകരെ ആദരിക്കൽ
 
18- ഒന്നാം ടേം മൂല്യനിർണയം
 
26- ഓണാഘോഷം
 
'''സെപ്റ്റംബർ 2020'''
 
1- എസ്.ആർ.ജി.യോഗം
 
3- ചട്ടമ്പിസ്വാമി ജന്മദിനം
 
5- അദ്ധ്യാപക ദിനം
 
9- ലോക സാക്ഷരതാദിനം
 
16- ലോക ഓസോൺ ദിനം
 
21- ശ്രീനാരായണ ഗുരു സമാധി
 
29,30- ക്ലാസ്സ് പിറ്റിഎ
 
'''ഒക്ടോബർ 2020'''
 
1- എസ്.ആർ.ജി.യോഗം
 
2- ഗാന്ധിജയന്തി - സേവനദിനം
 
5- പിററിഎ കമ്മിറ്റി, സ്കൂൾ തല ശാസ്ത്ര പ്രവൃത്തിപരിചയ മേള
 
16- ലോക ഭക്ഷ്യദിനം, എട്ടാം ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപന്യാസ മത്സരം
 
24- ഐക്യരാഷ്ട്രസഭാദിനം, പ്രോജക്റ്റ് അവലോകനം
 
26,27-സ്കൂൾ കായിക - കലാ മത്സരങ്ങൾ
 
'''നവംബർ 2020'''
 
1- കേരളപ്പിറവി ദിനം - മലയാളദിനം
 
2- എസ്.ആർ.ജി.യോഗം
 
7- സി.വി.രാമൻ ജന്മദിനം - ശാസ്ത്രദിനം
 
14- ശിശുദിനം
 
16- ദേശീയ പത്രദിനം
 
26,27- പഠനയാത്ര
 
30- ക്ലാസ്സ് പിറ്റിഎ
 
'''ഡിസംബർ 2020'''
 
1- എയ്ഡ്സ് ദിനം
 
2- എസ്.ആർ.ജി.യോഗം
 
4- നാവികസേനാദിനം
 
10- മനുഷ്യാവകാശദിനം
 
14- പിറ്റിഎ കമ്മിറ്റി, ഊർജ്ജസംരക്ഷണദിനം,
 
** രണ്ടാം ടേം മൂല്യനിർണയം
** ക്രിസ്മസ് ആഘോഷം, സ്കൂൾ അടയ്ക്കൽ
 
'''ജനുവരി 2021'''
 
1- എസ്.ആർ.ജി.യോഗം
 
4-പിററിഎ കമ്മിറ്റി
 
12- സ്വാമി വിവേകാനന്ദൻ ജന്മദിനം
 
15- കരസേനാദിനം
 
16- കുമാരനാശാൻ ചരമദിനം
 
26- റിപ്പബ്ലിക് ദിനാഘോഷം
 
27,28- ക്ലാസ്സ പിറ്റിഎ
 
30- രക്തസാക്ഷിദിനം
 
'''ഫെബ്രുവരി 2021'''
 
1- എസ്.ആർ.ജി.യോഗം
 
15- സ്കൂൾ വാർഷികം, മാസികാ പ്രകാശനം
 
22- സ്കൗട്ട് ദിനം
 
28- ദേശീയ ശാസ്ത്രദിനം, ശാസ്ത്രറാലി
 
'''മാർച്ച് 2021'''
 
1- എസ്.ആർ.ജി.യോഗം
 
7- പിറ്റിഎ കമ്മിറ്റി
 
8- ലോക വനിതാദിനം
 
15- ലോക ഉപഭോക്തൃദിനം
 
** വാർഷിക മൂല്യനിർണയം
 
31- മധ്യവേനലവധി ആരംഭം


==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
 
{| class="wikitable"
# ഡാർലി പോൾ  - പ്രഥമാദ്ധ്യാപിക
|+'''അദ്ധ്യാപകർ,ജീവനക്കാർ'''
# വന്ദന. റ്റി ഗണിതശാസ്ത്രം അദ്ധ്യാപിക
!ക്രമ
# രജി കുമാർ. റ്റി.ആർ മലയാളം അദ്ധ്യാപകൻ
നമ്പർ
# റാംജി. കെ.എസ്  - ഹിന്ദി അദ്ധ്യാപകൻ
!പേര്
# സുജ സാറാ ഡാനിയേൽ - ഫിസിക്കൽ സയൻസ് അദ്ധ്യാപിക
!തസ്തിക
# അബ്ദുൾ ഗഫൂർ. ഒ  - ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ 
|-
|1
|രാധാകൃഷ്ണൻ നായർ. ആർ
|ഹെഡ്മാസ്റ്റർ
|-
|2
|വന്ദന. റ്റി
|ഗണിതശാസ്ത്രം അദ്ധ്യാപിക
|-
|3
|രജി കുമാർ. റ്റി.ആർ
|മലയാളം അദ്ധ്യാപകൻ
|-
|4
|സുജ സാറാ ഡാനിയേൽ
|ഫിസിക്കൽ സയൻസ് അദ്ധ്യാപിക
|-
|5
|രജനി
|സോഷ്യൽ സയൻസ് അദ്ധ്യാപിക
|-
|6
|സതീഷ് കുമാർ
|ക്ലർക്ക്
|-
|7
|പ്രകാശ് കുമാർ. കെ
|OA
|-
|8
|സിമ്പിൾ. എസ്
|OA
|-
|9
|സുധാകുമാരി
|FTM
|}


==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307374" എന്ന താളിൽനിന്ന് ശേഖരിച്ചത്