"ഗവ. എൽ പി സ്കൂൾ തേവലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ തേവലപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:40, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022pa
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(pa) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ''* ശാസ്ത്രമേള /പ്രവൃത്തിപരിചയമേള - ജില്ലാതലം 'എ ' ഗ്രേഡ്.'' | ||
''* ടാലന്റ് ടെസ്റ്റ് - ദേശീയതലത്തിൽ അഞ്ചാം റാങ്ക്.'' | |||
''* തുടർച്ചയായി 4 വർഷവും സ്കൂൾ മാഗസിൻ.'' | |||
''* എല്ലാ കുട്ടികൾക്കും "സമ്പാദ്യപദ്ധതി"- ബാങ്ക് അക്കൗണ്ട്.'' | |||
''* മലയാളത്തിളക്കത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സ്വന്തം മാഗസിൻ.'' | |||
''* കോർണർ പി. ടി. എ. മികച്ച രീതിയിൽ നടത്തി.'' | |||
''ഉപജില്ലാ കലോത്സവം - 1st 'A' Grade.'' | |||
''* മേളകൾ, കലോത്സവം, പഠനം - മികച്ച വിജയത്തിന് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്യുന്നു.'' | |||
''* 'സുകൃതം' സഹായപദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ചികിത്സാ സഹായം.'' | |||
''* ഔഷധ സസ്യ ഉദ്യാനം.'' | |||
''* അസംബ്ലിയിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ.'' | |||
''* കമ്പ്യൂട്ടർ അധിഷ്ഠിത പഠനം.'' | |||
''* ഭിന്നശേഷിക്കാരായ കുട്ടികളെ ഒപ്പം കൂട്ടുന്നു.'' | |||
''* രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ.'' | |||
''* SSA കൂടാതെ SSG അംഗങ്ങളും മനോരമ ബാലജനസഖ്യത്തിന്റെ " അക്ഷരലക്ഷം " പദ്ധതി വഴിയും ജന്മദിന പുസ്തകങ്ങൾ വഴിയും 250 ലേറെ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക്.'' | |||
''* അക്ഷരമുറ്റം.'' | |||
''* മാതൃഭൂമി സീഡ്.'' | |||
''*മനോരമ നല്ല പാഠം. തുടങ്ങിയ പദ്ധതികളിൽ സജീവ സാന്നിധ്യം.'' | |||
''* ആകർഷകമായ കളിപ്പാർക്ക്.'' | |||
''* കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം.''{{PSchoolFrame/Pages}} |