Jump to content
സഹായം

"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1917ൽ ഒരു പ്രൈവറ്റ് ലോവർ  പ്രൈമറി സ്കൂളായി  പ്രവർത്തനം  ആരംഭിച്ച  ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത  സമയത്തു സ്കൂളിലുണ്ടായ  സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു.


 
==ഭൗതികസൗകര്യങ്ങൾ==  
1917ൽ ഒരു പ്രൈവറ്റ് ലോവർ  പ്രൈമറി സ്കൂളായി  പ്രവർത്തനം  ആരംഭിച്ച  ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത  സമയത്തു സ്കൂളിലുണ്ടായ  സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു.
1മുതൽ  7 വരെയുള്ള ക്ലാസ്സ്‌ മുറികൾ  3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ്  മുറിയും സ്റ്റാഫ്‌ റൂമും  ഈ കെട്ടിടത്തിൽതന്നെ  പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ  പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക്‌ എന്നിവ ഉണ്ട്‌. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന  ഒരു പാചകപ്പുര ടൈൽ  ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും  സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ  ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ  മുഴുവൻ  കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക്  ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.
J
== ഭൗതികസൗകര്യങ്ങൾ ==1മുതൽ  7 വരെയുള്ള ക്ലാസ്സ്‌ മുറികൾ  3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ്  മുറിയും സ്റ്റാഫ്‌ റൂമും  ഈ കെട്ടിടത്തിൽതന്നെ  പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ  പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക്‌ എന്നിവ ഉണ്ട്‌. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന  ഒരു പാചകപ്പുര ടൈൽ  ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും  സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ  ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ  മുഴുവൻ  കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക്  ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 82: വരി 80:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ  


== '''മുൻ പ്രധാന അധ്യാപകർ ''' ==
== '''മുൻ പ്രധാന അധ്യാപകർ ''' ==


== '''എം.കെ. ത്രിജയകുമാരി  - (12.09.2018 – 31.03.2021)''' ==
എം.കെ. ത്രിജയകുമാരി  - (12.09.2018 – 31.03.2021)


== '''രാജേഷ് എസ്. വള്ളിക്കോട് -(27.05.2017 - 10.07.2018)''' ==
രാജേഷ് എസ്. വള്ളിക്കോട് -(27.05.2017 - 10.07.2018)
#
#
#
#
#
#
==മികവുകൾ==
==മികവുകൾ==
മികവ് പ്രവർത്തനങ്ങൾ തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും
മികവ് പ്രവർത്തനങ്ങൾ തിരുവല്ല DIET ആയി ചേർന്ന് സ്കൂളിൽ പൂഞ്ചോല പദ്ധതി നടപ്പിലാക്കുകയും ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തി ഇതിൻറെ ഭാഗമായി സ്കൂൾ പരിസരത്തെ വൃക്ഷങ്ങൾക്ക് ശാസ്ത്രനാമം എഴുതിയ നെയിംബോർഡ് പിടിപ്പിച്ചു നമ്മുടെ നാട്ടിൽ അസുലഭമായ ധാന്യ വിളകളും.അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര ,  നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു.
 
കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
അവയുടെ വളർച്ച ഘട്ടങ്ങളും കുട്ടികൾക്ക് നേരിട്ട് കണ്ടുമനസ്സിലാക്കാ തക്ക വിധമുള്ള ഒരു കൃഷിരീതി സ്കൂളിൽ ഒരുക്കി .അതിൽ കടുക് ഉഴുന്ന്, മുതിര ,  നിലക്കടല ഉരുളക്കിഴങ്ങ് മല്ലി എന്നിവഉൾപ്പെടുന്നു. ഇവ നട്ട് അവയുടെ വളർച്ചയും വിളവെടുപ്പും കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം ആയിരുന്നു  
 
കോവിഡ് കാലയളവിലെ സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഒന്നാം ഭാഗം പാഠപുസ്തകങ്ങളും .നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു
 
കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു
കോവിഡ് കാലയളവിൽസ്കൂളിനോട് അനുബന്ധിച്ചുള്ള ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു
 
2020 ഡിസംബർ എട്ടിന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾ ഓമല്ലൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ സ്ഥാനാർത്ഥികളു മായി ഒരു ഓൺലൈൻ സംവാദം സംഘടിപ്പിച്ചത് ഒരു വേറിട്ട പ്രവർത്തനമായിരുന്നു. ഇതിൻറെ പരിണതഫലമായി സ്കൂൾ നിലനിൽക്കുന്ന വാർഡിലെ വിജയിച്ച സ്ഥാനാർത്ഥി കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ആയതിന്റെ ഫലമായി സ്കൂൾ ചുറ്റുമതിൽ പെയിൻറ് അടിച്ച് ഓമല്ലൂരിലെ തനതു ഉൽസവമായവയൽ വാണിഭത്തിൻറചിത്രങ്ങൾആലേഖനം ചെയ്തു
2020 ഡിസംബർ എട്ടിന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾ ഓമല്ലൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ സ്ഥാനാർത്ഥികളു മായി ഒരു ഓൺലൈൻ സംവാദം സംഘടിപ്പിച്ചത് ഒരു വേറിട്ട പ്രവർത്തനമായിരുന്നു. ഇതിൻറെ പരിണതഫലമായി സ്കൂൾ നിലനിൽക്കുന്ന വാർഡിലെ വിജയിച്ച സ്ഥാനാർത്ഥി കുട്ടികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ആയതിന്റെ ഫലമായി സ്കൂൾ ചുറ്റുമതിൽ പെയിൻറ് അടിച്ച് ഓമല്ലൂരിലെ തനതു ഉൽസവമായവയൽ
 
വാണിഭത്തിൻറചിത്രങ്ങൾആലേഖനം ചെയ്തു
 
സ്കൂൾ വളപ്പിലെ മരങ്ങളെ സംരക്ഷിക്കുന്നതിന്റ ഭാഗമായി മരങ്ങൾക്കും ചുറ്റും കരിങ്കൽ സംരക്ഷണ വലയം നിർമ്മിച്ചു .
സ്കൂൾ വളപ്പിലെ മരങ്ങളെ സംരക്ഷിക്കുന്നതിന്റ ഭാഗമായി മരങ്ങൾക്കും ചുറ്റും കരിങ്കൽ സംരക്ഷണ വലയം നിർമ്മിച്ചു .


വരി 121: വരി 111:


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
അധ്യാപകർ സ്മിതാകുമാരി-എച്ച്. എം
അധ്യാപകർ
സ്മിതാകുമാരി-എച്ച്. എം
റെസിന ബീഗം  പി -യു പി എസ് ടി
റെസിന ബീഗം  പി -യു പി എസ് ടി
ഇന്ദുമോൾ ബി -യു പി എസ് ടി
ഇന്ദുമോൾ ബി -യു പി എസ് ടി
വരി 150: വരി 141:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


== ജയിംസ് എം.ടി. -  തഹസിൽദാർ മല്ലപ്പള്ളി താലൂക്ക് ==
ജയിംസ് എം.ടി. -  തഹസിൽദാർ മല്ലപ്പള്ളി താലൂക്ക്


== മോൻസി.വി ജോൺ  - റിട്ടയേഡ് പ്രൊഫസർ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി. ==
മോൻസി.വി ജോൺ  - റിട്ടയേഡ് പ്രൊഫസർ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി.  


== മാത്യു. പി ജോസഫ് -  മുൻ പ്രിൻസിപ്പൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട. ==
മാത്യു. പി ജോസഫ് -  മുൻ പ്രിൻസിപ്പൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട.  


== സിബി മുള്ളനിക്കാട്  -  മജീഷ്യൻ കൊച്ചു ടി വി ==
സിബി മുള്ളനിക്കാട്  -  മജീഷ്യൻ കൊച്ചു ടി വി


== തോമസ് വിളവിനാൽ  -  എഴുത്തുകാരൻ, മുൻ പ്രൊഫസർ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട. ==
തോമസ് വിളവിനാൽ  -  എഴുത്തുകാരൻ, മുൻ പ്രൊഫസർ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട.
#
#
#
#
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306636" എന്ന താളിൽനിന്ന് ശേഖരിച്ചത്