"തൃക്കോട്ടൂർ എ.യു. പി സ്കൂൾ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തൃക്കോട്ടൂർ എ.യു. പി സ്കൂൾ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
00:26, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big><u>വിക്രം സാരാഭായ് സയൻസ് ക്ലബ്</u></big>''' സയൻസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. | സെപ്റ്റംബർ 16 ഓസോൺ ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി നടത്തി. പോസ്റ്റർ മേക്കിങ് പ്രസംഗം എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. അന്നേദിവസം രാത്രി 8 മണിക്ക് നടന്ന പ്രത്യേക പരിപാടിയിൽ ശ്രീ പ്രദീപ് പണി അറക്കൽ ഓസോൺ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. | ||
World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു. | World space week celebration ISRO ക്കൊപ്പം ആഘോഷിച്ചു. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ശ്രീ അഭിലാഷ് മണിസാർ 5/ 10/ 2021 ചൊവ്വ വൈകിട്ട് 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി സംവദിച്ചു.<gallery> | ||
പ്രമാണം:World space week.jpeg | |||
പ്രമാണം:National science day.jpeg | |||
</gallery> |