Jump to content
സഹായം

"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

295 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
വരി 93: വരി 93:
ത്തണമെന്ന ആവശ്യം ശക്തമായി. പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ  നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങൾ ചൂണ്ടികാണിക്കപ്പെട്ടു. അതിൽ

ഒന്നാമത്തെ സ്ഥലം വയലും യാത്രാ സൗകാര്യം ഇല്ലാത്തതുമായിരുന്നു. മറ്റൊരു സ്ഥലം വില്ലൂർ പളളിയുടെ സ്മശാനത്തോട് ചേർന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനുവാദം കിട്ടാൻ പ്രയാസമായിത്തീരുമെന്നുള്ളതുകൊണ്ട് ആ സ്ഥലം ഉപേക്ഷിച്ചു. തുടർന്ന് വിദ്യാലയം  ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം കണ്ടെത്തുകയും എല്ലാ സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് സ്ഥാപനം മാറ്റി സ്ഥാപിക്കുവാൻ വിദ്യാഭ്യാസ അധികൃതരെ സമീപിച്ചപ്പോൽ ഏതാനും ചില ആളുകൾ എതിർപ്പുമായി വരികയും മാറ്റത്തിന് തടസ്സം നേരിട്ടു. എന്നാൽ പി.ടി.എയും ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാലയം മാറ്റിസ്ഥാപിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. 2015-16 അധ്യയന വർഷം ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാൻ പി.ടി.എ. ഐക്യകണ്ഠേന തീരുമാനം എടുത്തു. ഇതേ വർഷം തന്നെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ചെയ്ത സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന്പ് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീമതി മാധവിക്കുട്ടി ടീച്ചർ സ്കൂൾ സന്ദർശിക്കുകയും അടിയന്തിരമായി വിദ്യാലയം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനും രേവ മൂലം നിർദ്ദേശിച്ചു. സ്കൂൾ അധികൃതർ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉപജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചതിൻ്റെയും സ്കൂൾ മാറ്റത്തെ എതിർക്കുന്നവർ ജില്ലാ കലക്ടർക്ക് പരാതി കൊടുത്തതിതന്റെയും ഭാഗമായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്ത രവിന്റെ അടിസ്ഥാനത്തിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജയപ്രകാശ് മാസ്റ്ററും ഓഫീസ് ക്ലാർക്കായ ഷൗക്കത്തും സ്കൂൾ സന്ദർശിക്കുകയും പരാതിക്കാരേയും സ്കൂളിനെയും കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതാണ് അനുയോജ്യം എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഡി.പി.ഐ. യിൽ നിന്നും എത്തിയ ക്യു.ഐ.പി. ഓഫീസർമാർ പഴയ സ്ഥലത്തുതന്നെ തുടരണമെന്ന് ഡി.പി.ഐ.ക്ക് റിപ്പോർട്ട് കൊടുത്തു. ഇതോടുകൂടി സ്കൂളിന്റെ അപേക്ഷ ഡി.പി.ഐ. നിരസിച്ചു. തുടർന്ന് മാനേജർ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ.അബ്ദുറബ്ബിന് ഡി.പി.ഐ.യുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് നിവേദനം നൽകുകയും വിദ്യാഭ്യാസമന്ത്രി വിദ്യാലയം സന്ദർശിക്കാൻ ഡി.പി.ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:18431 new school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പുതിയ കെട്ടിടം]]
  2015 മെയ്മാസം 28-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡി.പി.ഐ. ആയിരുന്ന മുരളീധരൻ സാർ വിദ്യാലയത്തിൽ നേരിട്ടെത്തുകയും അൺഫിറ്റായ വിദ്യാലയവും പുതി യതായി നിർമ്മിച്ച വിദ്യാലയവും സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാറി നോട് ശുപാർശ ചെയ്യുകയും ചെയ്തു. പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ എ.ഇ.ഒ.യുടെ റിപ്പോർട്ടും ഡി.പി.ഐ.യുടെ ശുപാർശ റിപ്പോർട്ടും അടിസ്ഥാനമാക്കി പി.ടി.എ. കമ്മിറ്റി സർക്കാർ ഉത്തരവ് വരുന്നതുവരെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും 2015 ജൂലൈ 30ന് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിനു സമീപമുള്ള ഏതാനും പേർ വൈകാരികമായി ഇതിനെ കാണുകയും നീക്കത്തെ എതിർക്കുകയും ചെയ്തതോടുകൂടി അന്നു തന്നെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി മദ്രസയിൽ വിദ്യാലയം പ്രവർത്തിക്കുകയും ചെയ്യട്ടെ എന്ന് നിർദ്ദേശിച്ചു. ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശ്രീ.കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ ബദലായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി.

[[പ്രമാണം:18431 old school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പഴയ കെട്ടിടം]]
- സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധി യിലൂടെയാണ് 2015-16 അധ്യയന വർഷം കടന്നുപോയത് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകുന്നില്ലയെന്ന് ജില്ലാ കലക്ടർ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരൂർതഹസിൽദാ രോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അദ്ദേഹം ആഗസ്ത് 1ന് തന്നെ കലക്ടർക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ സാർ സ്കൂളിൽ നേരിട്ടെത്തി അടിയന്തിരമായി സ്കൂൾ മാറ്റിസ്ഥാപിക്കുവാൻ സർക്കാറിനോട് ശുപാർശ ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കെട്ടിടം അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക്

മാറ്റി സ്ഥാപിക്കുവാൻ ഉത്തരവിടുകയും ചെയ്തു.

1,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306197" എന്ന താളിൽനിന്ന് ശേഖരിച്ചത്