"അഴീക്കോട് നോർത്ത് യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് നോർത്ത് യു പി സ്കൂൾ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:10, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നിരവധി വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ കഴിഞ്ഞ 25 വർഷക്കാലമായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 2005 - 2006 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സുവർണ്ണ ഘട്ടമായിരുന്നു. ആഴ്ച തോറും പ്രശ്നോത്തരിയും മാസംതോറും കലാ സാഹിത്യ മത്സരങ്ങളും നടത്തിയിരുന്നു.വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള സമ്മാനം നേടാൻ കഴിഞ്ഞു. | |||
[[പ്രമാണം:136522022 1.png|ശൂന്യം|ലഘുചിത്രം]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |