Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:46062 atl lab.jpg|ലഘുചിത്രം]]
എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അഭിമാന സ്തംഭമായ അടൽ ടിങ്കറിങ് ലാബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു..റോബോട്ടിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ,  3ഡി പ്രിന്റിങ്, കമ്പ്യൂട്ടിങ്, നിർമ്മിത ബുദ്ധി  മുതലായവയിൽ ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.കുട്ടികളുടെ ആശയങ്ങളെ ഒരു പ്രോഡക്റ്റ് തലത്തിലേക്ക് കൊണ്ടുവരികയാണ് ഈ ലാബിലൂടെ ചെയ്യുന്നത്.

‘ഇന്ത്യയിലെ ഒരു ദശലക്ഷം കുട്ടികളെ നിയോടെറിക് ഇന്നൊവേറ്ററുകളായി വളർത്തിയെടുക്കുക’ എന്ന കാഴ്ചപ്പാടോടെ, അടൽ ഇന്നൊവേഷൻ മിഷൻ ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലബോറട്ടറികൾ (എടിഎൽ) സ്ഥാപിക്കുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം യുവമനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തുക ; ഡിസൈൻ മൈൻഡ്സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുക.എന്നതാണ്

[[പ്രമാണം:46062 atl.jpg|ഇടത്ത്‌|ലഘുചിത്രം]]
=== എ  ടി എൽ ഫെസ്റ്റ് 2019 ===
എ ടി എൽ ന്റെ ഒരു വർഷത്തെ പ്രവർത്തന സൂചികയായി നടത്തുവന്ന  പരിപാടിയാണ് എ ടി എൽ ഫെസ്റ്റ്. . കുട്ടികളുടെ 10 ഓളം വരുന്ന പ്രൊജെക്ടുകൾ അന്ന് പ്രദർശിപ്പിക്കുകയും വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും ഈ പ്രദർശനം വന്നു കാണുകയും ചെയ്തു. അന്നേ ദിവസത്തെ പ്രദര്ശനങ്ങളുടെ ഉദ്ഘാടനം ബഹുമാനപെട്ട കുട്ടനാട് ഡി ഇ ഒ  നിവ്വഹിച്ചു. steam cube സി ഇ ഒ  ശ്രീ ജോജി ജേക്കബ്  , ഹെഡ്മാസ്റ്റർ തോമ്സ്കുട്ടി മാത്യു , കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു.
[[പ്രമാണം:46062 tinkerfest1.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:46062 tinkerfest.jpg|നടുവിൽ|ലഘുചിത്രം]]'''<u><big>2024-25</big></u>'''
അടൽ ടിങ്കറിങ് ലാബിന്റെ flagship പരിപാടിയായ ATL മാരത്തോൺ 2023 -24 ലെ ഓൾ ഇന്ത്യ ലെവൽ വിജയികളായ എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്‌കൂളിലെ 8ആം ക്ലാസ് വിദ്യാർത്ഥികളായ എബി ജോർജ് തോമസ് , ആരോൺ തോമസ് , ജോർജ് ആന്റണി എന്നീവർക്കു ആശംസകൾ. സമർപ്പിക്കപ്പെട്ട 19700 പ്രൊജക്റ്റ് കളിൽ നിന്നും തിരഞ്ഞെടുത്ത 500 പ്രോജെക്ട്കളിൽ ആദ്യ 10 ൽ ഉൾപ്പെട്ടതും ഈ കുട്ടികളാണ്.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303632...2550075" എന്ന താളിൽനിന്ന് ശേഖരിച്ചത്