"ജി എൽ പി എസ് എലപ്പുള്ളി /ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എലപ്പുള്ളി /ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറിതോട്ടം പൂന്തോട്ട നിർമ്മാണം . വിവിധ ദിനാചരണങ്ങൾ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കൽഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. | പരിസ്ഥിതി ക്ലബ്ബിന്റെനേതൃത്വത്തിൽ പച്ചക്കറിതോട്ടം പൂന്തോട്ട നിർമ്മാണം . വിവിധ ദിനാചരണങ്ങൾ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കൽഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽഐസിടി സാധ്യതകളുപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. ഉല്ലാസ ഗണിതം, ഗണിത വിജയം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയ പെടുത്തൽ എന്നിവ ഗണിത ക്ലബിലൂടെ നടത്തുന്നു. | ||
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വളർത്തുന്ന പ്രവർത്തനങ്ങൾഇംഗ്ലീഷ് ക്ലബിലൂടെ നടത്തുന്നു. | |||
കുട്ടികളുടെ കലാരംഗത്തെ അഭിരുചികൾ വളർത്തുന്നവിദ്യാരംഗം കലാ സാഹിത്യ വേദി യുംസജീവമാണ്. |