ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| A L P S POOPPATHY}} | {{prettyurl| A L P S POOPPATHY}} | ||
{{Infobox School | {{Infobox School | ||
വരി 25: | വരി 26: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=39 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 34: | വരി 35: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപകൻ=ജോസ് എ എ | |പ്രധാന അദ്ധ്യാപകൻ=ജോസ് എ എ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രഹ്ന കിഷോർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ രാജേഷ് | ||
|സ്കൂൾ ചിത്രം=23522_02.jpeg | |സ്കൂൾ ചിത്രം=23522_02.jpeg | ||
|size=350px | |size=350px | ||
വരി 43: | വരി 44: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''< | == '''<u><big>ചരിത്രം</big></u>''' == | ||
പൊയ്യ പഞ്ചായത്തിന്റെ | '''ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.''' | ||
''' | '''തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]''' | ||
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == | |||
'''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' | |||
* · '''വൈദ്യുതികരിച്ചതുമായ ക്ലാസ്സ് റൂമുകൾ.''' | * · '''വൈദ്യുതികരിച്ചതുമായ ക്ലാസ്സ് റൂമുകൾ.''' | ||
* '''· കളി സ്ഥലം.''' | * '''· കളി സ്ഥലം.''' | ||
* '''· കളി ഉപകരണങ്ങൾ.''' | * '''· കളി ഉപകരണങ്ങൾ.''' | ||
* '''· മിനി പാർക്ക്.''' | * '''· മിനി പാർക്ക്.''' | ||
* '''· കമ്പ്യൂട്ടർ ലാബ്.''' | * '''· കമ്പ്യൂട്ടർ ലാബ്.''' | ||
* '''· ലൈബ്രറി.''' | * '''· ലൈബ്രറി.''' | ||
* '''· ശുദ്ധജലത്തിനായി പ്യൂരിഫയർ.''' | * '''· ശുദ്ധജലത്തിനായി പ്യൂരിഫയർ.''' | ||
* '''· പാചകപുര.''' | * '''· പാചകപുര.''' | ||
* '''· വൃത്തിയുള്ള ശുചി മുറികൾ.''' | * '''· വൃത്തിയുള്ള ശുചി മുറികൾ.''' | ||
* '''· പൂന്തോട്ടം.''' | * '''· പൂന്തോട്ടം.''' | ||
* '''സയൻസ് ക്ലബ്''' | == '''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>''' == | ||
* '''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
* '''ഗണിത ക്ലബ്''' | * '''സയൻസ് ക്ലബ്''' | ||
* '''ശുചിത്വ ക്ലബ്''' | * '''വിദ്യാരംഗം കലാസാഹിത്യ വേദി''' | ||
* '''ഗണിത ക്ലബ്''' | |||
* '''ശുചിത്വ ക്ലബ്''' | |||
* '''പരിസ്ഥിതിക്ലബ്''' | * '''പരിസ്ഥിതിക്ലബ്''' | ||
* '''ഹെൽത്ത് ക്ലബ്''' | * '''ഹെൽത്ത് ക്ലബ്''' | ||
=='''<u>മുൻസാരഥികൾ</u>'''== | |||
* '''ശ്രീ. തായ്വാലത്ത് കൃഷ്ണൻ മാസ്റ്റർ''' | |||
* '''ശ്രീ. കുമാരൻ മാസ്റ്റർ''' | |||
* '''ശ്രീ. പരമേശ്വരൻ മാസ്റ്റർ''' | |||
* '''ശ്രീ. കുര്യാക്കോസ് മാസ്റ്റർ''' | |||
* '''ശ്രീമതി. ജാനകി ടീച്ചർ''' | |||
* '''ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ''' | |||
* '''ശ്രീമതി. മോളി ടീച്ചർ''' | |||
* '''ശ്രീമതി. കരുണ ടീച്ചർ''' | |||
*'''ശ്രീമതി .റോസിലി ടീച്ചർ''' | |||
=='''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>'''== | |||
'''1. ദീപ V.S ( ഗവണ്മെന്റ് മൃഗ ഡോക്ടർ)''' | |||
'''2. സുരേഷ് T. K (അഡീഷണൽ ജില്ല ജഡ്ജ്)''' | |||
'''3.മധുസുദനൻ C.S (അഡീഷണൽ ജില്ല ജഡ്ജ് )''' | |||
'''4.സുരേഷ് T. J (ചെസ്സ് കോച്ച് റെയിൽവേ )''' | |||
'''5. നിർമൽ മുകുന്ദൻ C (PHD ഇലക്ട്രോണിക്സ് )''' | |||
'''6. ബിനോയ് ജോസ് മാളിയേക്കൽ ( എഞ്ചിനീയറിംഗ് )''' | |||
'''7. രാജശേഖരൻ A. D (പോലീസ് എമിഗ്രേഷൻ )''' | |||
'''8 .K.K സത്യ പ്രകാശൻ മാസ്റ്റർ .( റിട്ടയേർഡ് HM)''' | |||
'''9. ജോൺ ഇളംന്തോളി( ഐ ടി.എൻജിനിയർ)''' | |||
'''10.രാജൻ . C.S (ഐ.ടി. പ്രിൻസിപ്പൽ റിട്ടയേർഡ്)''' | |||
== | =='''<u>മാനേജ്മെന്റ്.</u>'''== | ||
'''പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .''' | |||
==വഴികാട്ടി== | =='''<u>വഴികാട്ടി</u>'''== | ||
MALA | * '''''MALA TO POOPPATHY 4 KM''''' | ||
{{Slippymap|lat= 10.219452|lon=76.264799|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ