Jump to content
സഹായം

"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:

  .
  .
== ചരിത്രം ==
== '''ചരിത്രം''' ==
            
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.

വരി 90: വരി 90:
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== '''മാനേജ്മെന്റ്''' ==
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.14 സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറിയും, ലാപ്ടോപ്പ്, സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു. വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ് എന്നിവയുണ്ട്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക് തുടങ്ങിയവ ഇവിടെ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും അത് ശുദ്ധീകരിക്കുന്നതിന് RO plant ഉം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ ഉണ്ട്. സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ ഉണ്ട്. സ്‌കൂളിന് അതിമനോഹരമായ ഒരു ചെറു ഉദ്യാനമുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

*'''[[കമ്പ്യൂട്ടർ പഠനം]]'''
*'''[[കമ്പ്യൂട്ടർ പഠനം]]'''
വരി 107: വരി 110:
* '''പ്രസംഗ പരിശീലനം'''  
* '''പ്രസംഗ പരിശീലനം'''  

== മുൻ സാരഥികൾ ==
== '''നേട്ടങ്ങൾ''' ==
1989 ൽ ബഹുമാനപെട്ട സാർതോമക്ക് നാഷ്ണൽ അവാർഡ് ലഭിച്ചു.
 
1996-97 ൽ സിസ്റ്റർ ജോയ്സിന് ഗുരുശ്രേഷ്ട അവാർഡ് ലഭിച്ചു. പ്രാദേശിക ചരിത്ര അന്വേഷണ ഗവേഷണ പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ സമ്മാനാർഹം ആകുകയും തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 128: വരി 136:
|-
|-
|2
|2
|കെ എം ജോസഫ്  
|കെ എം ജോസഫ്
|
|
|
|
വരി 140: വരി 148:
|-
|-
|4
|4
|എം ഒ കുഞ്ഞമ്മൻ  
|എം ഒ കുഞ്ഞമ്മൻ
|1095 മിഥുനം
|1095 മിഥുനം
|
|
വരി 146: വരി 154:
|-
|-
|5
|5
|ബഹു. സിസിലിയാമ്മ  
|ബഹു. സിസിലിയാമ്മ
|1103 ചിങ്ങം  
|1103 ചിങ്ങം
|1113 മേടം
|1113 മേടം
|
|
വരി 179: വരി 187:
|1975
|1975
|1989
|1989
|[[പ്രമാണം:46225 HM Sr.Joseph Sartho.jpg|നടുവിൽ|ലഘുചിത്രം|147x147ബിന്ദു]]
|[[പ്രമാണം:46225 HM Sr.Joseph Sartho.jpg|നടുവിൽ|ലഘുചിത്രം|116x116px]]
|-
|-
|11
|11
വരി 188: വരി 196:
|-
|-
|12
|12
|സിസ്റ്റർ ഏലിയാമ്മ ആന്റണി  
|സിസ്റ്റർ ഏലിയാമ്മ ആന്റണി
|1994
|1994
|1997
|1997
വരി 200: വരി 208:
|-
|-
|14
|14
|സിസ്റ്റർ എൽസമ്മ ജോസഫ്  
|സിസ്റ്റർ എൽസമ്മ ജോസഫ്
|2000
|2000
|2001
|2001
വരി 206: വരി 214:
|-
|-
|15
|15
|സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്  
|സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്
|2001
|2001
|2015
|2015
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300705" എന്ന താളിൽനിന്ന് ശേഖരിച്ചത്