"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ (മൂലരൂപം കാണുക)
12:09, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു. | പുനലൂർ സെന്റ്‍ ഗൊരേറ്റി സ്കൂൾ 1953-ൽ ആണ് ആരംഭിച്ചത്.ഇത് പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴിൽ ഒരു യു.പി സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് തിരുമേനിയാണ് സ്കൂൾ സ്ഥാപിച്ചത്. സെന്റ് ഗൊരേറ്റിയുടെ നാമധേയത്തിൽ രൂപം കൊണ്ട ഈ സ്കൂൾ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേൾസ് ഹൈസ്കൂളായി ഉയർന്നു.കൊല്ലം രൂപതയിൽ നിന്നും പുനലൂർ രൂപത വിഭജിച്ചപ്പോൾ ഈ സ്കൂൾ പുനലൂർ രൂപതയുടെ ഭാഗമായി മാറി.പുനലൂർ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവർത്തിച്ച ഈ സ്കൂൾ 1993 ആയപ്പോഴേക്കും ആൺകുട്ടികളെ ക്കൂടി ഉൾപ്പെടുത്തി പുനലൂർ പട്ടണത്തിന്റെ യശസ്സുയർത്തി നിലകൊണ്ടു. | ||
'''<u>ഭൗതികസൗകര്യങ്ങൾ</u>''' | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
വരി 107: | വരി 108: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |