"സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം (മൂലരൂപം കാണുക)
11:23, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
Theresinas (സംവാദം | സംഭാവനകൾ) No edit summary |
Theresinas (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* മാത്‍സ് ക്ലബ് | |||
* ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കുകയും അതിനുള്ള പരിശീലനം കുട്ടികൾക്കു നൽകുകയും ചെയ്തു ക്ലോക്ക് നിർമാണം ,സ്ഥാനവില പോക്കറ്റ് ,കളിനോട്ട് നിർമ്മാണവും പ്രദർശനവും നടത്തി .<br />ആർട്സ് ക്ലബ് | |||
* | എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു .മലയാളം കവിതകളുടെ ദൃശ്യവിഷ്കാരം ,അഭിനയം എന്നിവയ്‍ക്കുള്ള പരിശീലനം, അവതരണം നടത്തി . | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* കുട്ടികൾ സ്കൂളിൽ പച്ചക്കറികൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന വെബിനാർ സ്കൂളിൽ ഓൺലൈൻ ആയി നടത്തി.പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡ് നിർമ്മിക്കുകയും ചെയ്തു .പാഠ ഭാഗവുമായ് ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണാനും ചെയ്ത നോക്കാനും അവസരം നൽകി . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |