"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ (മൂലരൂപം കാണുക)
08:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→പൂക്കാലം
വരി 204: | വരി 204: | ||
'''മുഹമ്മദ് യാസീൻ എൻ. എസ്. 9B''' | '''മുഹമ്മദ് യാസീൻ എൻ. എസ്. 9B''' | ||
== '''വെള്ളാരം കല്ലുകൾ''' == | |||
ഒരുനാൾ ഞാനെന്നമതൻ | |||
ചാരത്തിരിക്കുമ്പോൾ | |||
ചാരത്തോടിയെത്തിയ മിന്നലെ | |||
നീ ഇന്നെന്നമ്മയിൽ നിന്നന്നെ | |||
വേർപ്പെടുത്തി....... | |||
മുകളിൽ നിന്ന് ഞാൻ ഉരുണ്ടിറങ്ങി | |||
മിഴികൾ തുറന്നപ്പോൾ | |||
ഞാൻ ഒരു കൈത്തോടി നടിയിൽ | |||
ഒഴുക്കിൻ ചെറു ശക്തിയാൽ | |||
ഞാനുരുണ്ടു തുടങ്ങി | |||
ഉരുണ്ടുരുണ്ട് ഞാൻ | |||
പിന്നീടെത്തിയത് വലിയൊരു പുഴയിൽ | |||
പല വസ്തുവിലും ഞാനുരഞ്ഞു | |||
പല ഇടവും മുറിഞ്ഞു | |||
പലതും അടർന്നു | |||
വേദനയാൽ ഞാൻ കരഞ്ഞു | |||
ഉരുൾച്ച തുടർന്നു | |||
ഞാൻ നിന്നില്ല | |||
തട്ടിയും, പൊടിഞ്ഞും, പൊട്ടിയും, | |||
അടിഞ്ഞും അങ്ങനെ | |||
ഞാനൊരു വെള്ളാരം കല്ലായി... | |||
'''അസ്ലം അജ്നാസ് 9B''' |