"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം (മൂലരൂപം കാണുക)
22:46, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
വീരപഴശ്ശിയുടെ കുതിരക്കുളമ്പടികൾ പതിഞ്ഞ വയനാട്ടിലെ മാനന്തവാടിക്കടുത്ത് സ്ഥിതി ചെയ്യുന്ന, പഴശ്ശിരാജാവിന്റെ | വീരപഴശ്ശിയുടെ കുതിരക്കുളമ്പടികൾ പതിഞ്ഞ വയനാട്ടിലെ മാനന്തവാടിക്കടുത്ത് സ്ഥിതി ചെയ്യുന്ന, പഴശ്ശിരാജാവിന്റെ | ||
സൈന്യത്തലവനായിരുന്ന എടച്ചന കുങ്കന്റെ ദേശമായ എടവകയിലെ കല്ലോടിയെന്ന ഗ്രാമത്തിലേക്ക് 1942 മുതൽ കുടിയേറ്റജനതയുടെ കടന്നുവരവ് ആരംഭിച്ചു. | സൈന്യത്തലവനായിരുന്ന [https://ml.wikisource.org/wiki/%E0%B4%AA%E0%B4%B4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%B0%E0%B5%87%E0%B4%96%E0%B4%95%E0%B5%BE എടച്ചന കുങ്കന്റെ] ദേശമായ എടവകയിലെ കല്ലോടിയെന്ന ഗ്രാമത്തിലേക്ക് 1942 മുതൽ കുടിയേറ്റജനതയുടെ കടന്നുവരവ് ആരംഭിച്ചു. | ||
ആലഞ്ചേരി, അഞ്ചുവെയ്ത്ത്, പന്നിയിൽ, വാരിയമൂല, കോളേത്ത്, പൂതേത്ത്, പാലയാണ, കുനിക്കര, ചാലിയാടൻ, ബഡേക്കര, വീട്ടിച്ചാൽ, ബാരിക്കൽ തുടങ്ങിയ മുസ്ലിം തറവാടുകളും പ്രധാന ആദിവാസികളായ പണിയ കുറിച്യ തറവാടുകളുമായിരുന്നു ആദ്യ കുടിയേറ്റക്കാരനെ വരവേൽക്കാൻ അന്നിവിടെ ഉണ്ടായിരുന്നത്.കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലം. | ആലഞ്ചേരി, അഞ്ചുവെയ്ത്ത്, പന്നിയിൽ, വാരിയമൂല, കോളേത്ത്, പൂതേത്ത്, പാലയാണ, കുനിക്കര, ചാലിയാടൻ, ബഡേക്കര, വീട്ടിച്ചാൽ, ബാരിക്കൽ തുടങ്ങിയ മുസ്ലിം തറവാടുകളും പ്രധാന ആദിവാസികളായ പണിയ കുറിച്യ തറവാടുകളുമായിരുന്നു ആദ്യ കുടിയേറ്റക്കാരനെ വരവേൽക്കാൻ അന്നിവിടെ ഉണ്ടായിരുന്നത്.കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലം. | ||
വരി 9: | വരി 9: | ||
'''<u>വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ.</u>''' | '''<u>വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ.</u>''' | ||
ഇന്നാടിന് മുഴുവൻ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വെളിച്ചമേകാൻ അന്നുണ്ടായിരുന്ന ഏക ആശ്രയം പള്ളിക്കൽ ഗവണ്മെന്റ് എലിമെന്ററി സ്കൂൾ ആയിരുന്നു.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളെ ഉണ്ടായിരുന്നു എന്നുള്ളത് ആറാം തരം പഠനം ദുഷ്കരമാക്കി തീർത്തു.മാനന്തവാടി കണ്ടത്തുവയൽ റോഡിന്റെ സ്ഥാനത്തുണ്ടായിരുന്ന ഊടുവഴിയെ മൈലുകൾ താണ്ടിയും കൂലംകുത്തിയൊഴുകുന്ന മാനന്തവാടി പുഴയിലൂടെ ദീർഘനേരം തുഴഞ്ഞും മാനന്തവാടി ബോർഡ് സ്കൂൾ വരെ നീണ്ടു ആ സഹനപാത. | ഇന്നാടിന് മുഴുവൻ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വെളിച്ചമേകാൻ അന്നുണ്ടായിരുന്ന ഏക ആശ്രയം പള്ളിക്കൽ ഗവണ്മെന്റ് എലിമെന്ററി സ്കൂൾ ആയിരുന്നു.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളെ ഉണ്ടായിരുന്നു എന്നുള്ളത് ആറാം തരം പഠനം ദുഷ്കരമാക്കി തീർത്തു.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF മാനന്തവാടി] കണ്ടത്തുവയൽ റോഡിന്റെ സ്ഥാനത്തുണ്ടായിരുന്ന ഊടുവഴിയെ മൈലുകൾ താണ്ടിയും കൂലംകുത്തിയൊഴുകുന്ന മാനന്തവാടി പുഴയിലൂടെ ദീർഘനേരം തുഴഞ്ഞും മാനന്തവാടി ബോർഡ് സ്കൂൾ വരെ നീണ്ടു ആ സഹനപാത. | ||
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE-%E0%B4%AA%E0%B4%BE%E0%B4%95%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82_1947 1947] ആയപ്പോഴേക്കും കുടിയേറ്റം ഏറിവന്നതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കല്ലോടിയിൽതന്നെ ഒരു വിദ്യാകേന്ദ്രം എന്ന ആവശ്യത്തെ ഒരു അനിവാര്യതയാക്കി.കാലഘട്ടത്തിന്റെ ഈ ആവശ്യത്തിന് മറുപടിയേകാൻ ഈ നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. പി കുഞ്ഞിരാമൻനായർ (രാമൻകുട്ടിനായർ ) തയ്യാറായി. | |||
'''<u>വിളക്ക് തെളിയുന്നു</u>''' | '''<u>വിളക്ക് തെളിയുന്നു</u>''' | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%80%E0%B5%BB_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%87 1948] ജൂൺ 1 തിങ്കളാഴ്ച. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദാരവങ്ങൾ നിലച്ചിട്ടില്ലാത്ത ഒരു പ്രഭാതം. ഗവണ്മെന്റ് അംഗീകാരത്തോടെ കല്ലോടിയിൽ മാനന്തവാടി റോഡരുകിൽ കെട്ടിപ്പൊക്കിയ പുല്ല് മേഞ്ഞ ഷെഡ്‌ഡിൽ 1948 ജൂൺ ഒന്നിന് 79 ആൺകുട്ടികളും 37 പെൺകുട്ടികളുമടക്കം 116 | |||
വിദ്യാർത്ഥികളുമായി എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളുമായി ഈ സരസ്വതി ക്ഷേത്രത്തിന് ഹരിശ്രീ കുറിച്ചു. കല്ലോടിയുടെ ആദ്യ പ്രധാനാധ്യാപകൻ | വിദ്യാർത്ഥികളുമായി എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളുമായി ഈ സരസ്വതി ക്ഷേത്രത്തിന് ഹരിശ്രീ കുറിച്ചു. കല്ലോടിയുടെ ആദ്യ പ്രധാനാധ്യാപകൻ |